ചികിത്സയിലായിരുന്നു; ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിൽ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു; പി. ജയചന്ദ്രനെ ചികിത്സിച്ച ഡോക്ടർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചികിത്സയിലായിരുന്നു; ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിൽ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു; പി. ജയചന്ദ്രനെ ചികിത്സിച്ച ഡോക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 09:46 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ; ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗായകൻ പി. ജയചന്ദ്രന്റെ മരണവാർത്ത മലയാളികൾ കേട്ടത്. അസുഖബാധിതനാണെന്ന വിവരം നേരത്തെ മുതൽ പുറത്തുവന്നിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് കുറച്ചു നാളുകൾ മുൻപ് വീണ്ടും അദ്ദേഹം പൊതുവേദികളിൽ എത്തിയതിന്റെ ആശ്വാസത്തിലായിരുന്നു മലയാളികൾ. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരണവാർത്തയെത്തിയത്.

ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്. കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് കഫക്കെട്ട് ഉണ്ടായതിനെ തുടർന്നാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. സോജൻ പറഞ്ഞു.

ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ദിവസങ്ങൾക്ക് മുൻപ് ഡിസ്ചാർജ്ജ് ആയി. എന്നാൽ
വൈകിട്ട് ശ്വാസതടസം  ഉണ്ടാകുകയായിരുന്നു. രാത്രി 7.30 ഓടെയാണ് അമല ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ കൊണ്ടുവന്നത്. 7.53 ഓടെ മരിച്ചു.

മലയാളിയുടെ മനസിൽ തങ്ങി നിൽക്കുന്ന നൂറുകണക്കിന് ഗാനങ്ങൾക്ക് ഭാവതീവ്രത പകർന്ന പാട്ടുകാരനായിരുന്നു പി. ജയചന്ദ്രൻ. പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ തലമുറകൾ ഒരുപോലെ ഏറ്റടുക്കുന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മധുരമൂറുന്ന ശബ്ദത്തിൽ മലയാളി കേട്ടത്.

മൃതദേഹം ഇന്ന് അമല ആശുപത്രിയിൽ സൂക്ഷിക്കും. നാളെ പൂങ്കുന്നത്തെ വീട്ടിൽ 9 മണി മുതൽ പൊതുദർശനത്തിന് വയ്‌ക്കും. 12.30 വരെ സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. പറവൂർ ചേന്ദമംഗലത്ത് തറവാട്ട് വീട്ടിലാണ് സംസ്‌കാരം.

Tags: p jayachandranSinger P jayachandran Deathപി. ജയചന്ദ്രൻഅമല ആശുപത്രിമലയാള സിനിമാ ഗാനംപി. ജയചന്ദ്രൻ ഗായകൻ
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies