ഭർത്താവില്ലാത്ത നേരം മദ്യക്കുപ്പിയുമായി എന്റെ വാതിലിൽ മുട്ടിയവനാണ്; അയാൾ ഇങ്ങനെ ആയതിൽ സന്തോഷമുണ്ട്; വിശാലിനെതിരെ സുചിത്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭർത്താവില്ലാത്ത നേരം മദ്യക്കുപ്പിയുമായി എന്റെ വാതിലിൽ മുട്ടിയവനാണ്; അയാൾ ഇങ്ങനെ ആയതിൽ സന്തോഷമുണ്ട്; വിശാലിനെതിരെ സുചിത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:30 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: നടൻ വിശാലിന്റെ ആരോഗ്യ സ്ഥിതിയിൽ ആരാധകർ ആശങ്കയിലാണ്. നടൻ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വരുന്നതും കാത്ത് ഇരിക്കുകയാണ് അവർ. വിശാലിന് അതിവേഗം സുഖമാകട്ടെ എന്ന് ആശംസകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്. ഇതിനിടെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര.

വിശാലിനെ ഈ നിലയിൽ കണ്ടതിൽ സന്തോഷമുണ്ടെന്ന് സുചിത്ര പ്രതികരിച്ചു. ഭർത്താവ് ഇല്ലാത്ത സമയത്ത് തന്റെ വാതിലിൽ മുട്ടിയ വ്യക്തിയാണ് വിശാലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ​ഗായിക പറഞ്ഞു. വർഷങ്ങൾക്ക് മുമ്പുണ്ടായ ദുരനുഭവമാണ് ​ഗായിക വീഡിയോയിൽ പങ്കുവെച്ചത്.

​ഗായികയുടെ വാക്കുകൾ ഇങ്ങനെ- “ഭർത്താവ് കാർത്തിക് വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം. കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ തുറന്നു. കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുകയായിരുന്നു. കാർത്തിക് വീട്ടിലില്ലെന്ന് പറഞ്ഞിട്ടും അകത്തേക്ക് വരാൻ അയാൾ പരമാവധി ശ്രമം നടത്തി. പക്ഷേ ഞാൻ സമ്മതിച്ചില്ല. കുപ്പി ഗൗതം മേനോന്റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ പറഞ്ഞ് ഞാൻ വാതിൽ അടച്ചു. അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്”- സുചിത്ര പറഞ്ഞു.

ഫാൻസ് വളരെ ചീപ്പാണ്, നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നോ പറഞ്ഞാണ് ​ഗായിക വീഡിയോ ആരംഭിച്ചത്. എന്തായിലും സുചിത്രയുടെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

പുതിയ ചിത്രമായ മധ ഗജ രാജയുടെ ലോഞ്ചനിന് വിശാൽ എത്തിയത് അവശനായാണ്.  വിറച്ച് വിറച്ച് നിന്ന വിശാലിനെ  കസേരയിൽ ഇരുത്തിയത് സംഗീതസംവിധായകൻ വിജയ് ആൻറണിയാണ്. നടന്റെ ആരോഗ്യത്തെ പറ്റി അഭ്യൂഹങ്ങൾ പരന്നതോടെ വിശദീകരണവുമായി വിശാലിന്റെ മനേജർ  എത്തി. കടുത്ത വൈറൽ പനിയാണെന്നും ആശങ്കപ്പെടാനില്ലെന്നുമായിരുന്നു മാനേജറുടെ വിശദീകരണം.

Tags: Actor VISHALSinger Suchitra
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies