എന്നാലും എന്റെ പുണ്യാളാ...; അർജുനും ബാലുവും തകർത്തു, ഒട്ടും ബോറടിപ്പിക്കാത്ത ചിരിപ്പൂരം; 'എന്ന് സ്വന്തം പുണ്യാളൻ' ആദ്യ പ്രതികരണങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്നാലും എന്റെ പുണ്യാളാ…; അർജുനും ബാലുവും തകർത്തു, ഒട്ടും ബോറടിപ്പിക്കാത്ത ചിരിപ്പൂരം; ‘എന്ന് സ്വന്തം പുണ്യാളൻ’ ആദ്യ പ്രതികരണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 05:25 pm IST
FacebookTwitterWhatsAppTelegram

അർജുൻ അശോകൻ, ബാലു വർ​ഗീസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ എന്ന് സ്വന്തം പുണ്യാളൻ സിനിമയെ ഏറ്റെടുത്ത് പ്രേക്ഷകർ. എല്ലാവരും മത്സരിച്ച് അഭിനയിച്ചുവെന്നും താരങ്ങളുടെ പ്രകടനം ഒന്നിനൊന്ന് മെച്ചമെന്നും പ്രേക്ഷകർ പറയുന്നു. പുതുമുഖ സംവിധായകനായ മ​ഹേഷ് മധു ഒരുക്കിയ ചിത്രത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

“ചെറിയ പ്രമേയത്തെ വളരെ മനോ​ഹരമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. കഥയും സംവിധാനവും എല്ലാവർക്കും ഒരുപാടിഷ്ടമാവും. ഫാന്റസി ത്രില്ലർ സിനിമയാണിത്. അർജുൻ അശോകന്റേത് പ്രകടനം ​ഗംഭീരമായിരുന്നു. നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ ട്വിസ്റ്റാണ് ചിത്രത്തിലുള്ളത്”.

“ചരിത്രം പറയുന്ന സിനിമയാണ് എന്ന് സ്വന്തം പുണ്യാളൻ. മഞ്ഞുമ്മൽ ബോയ്സിന് ശേഷം വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ബാലു വർ​ഗീസ് അവതരിപ്പിക്കുന്നത്. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. കോമഡി, സസ്പെൻസ് ചിത്രമാണ്.

ബാലുവും അർജുനും മത്സരിച്ച് അഭിനയിച്ചു. പശ്ചാത്തലസം​ഗീതവും മേക്കിം​ഗും നന്നായിട്ടുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. നല്ലൊരു ആശയമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് വയ്‌ക്കുന്നത്. മുഴുനീള എന്റർടൈൻമെന്റ് ചിത്രമാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ഒട്ടും ബോറടിപ്പിക്കാതെയാണ് കഥ മുന്നോട്ടുപോകുന്നതെന്നും” പ്രേക്ഷകർ പറയുന്നു.

എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ടെന്നും കണ്ടിരിക്കാൻ നല്ല രസമുള്ള സിനിമയാണ് എന്ന് സ്വന്തം പുണ്യാളനെന്നും സിനിമ കണ്ടിറങ്ങിയ ശേഷം ഹരിശ്രീ അശോകൻ പ്രതികരിച്ചു.

Tags: Arjun asokaneannu swantham punyalanbalu vargheese
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies