മനുഷ്യൻ തോറ്റു, AI ജയിച്ചു! ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിക്കാതെ പോയ ഒടിവ് മസ്കിൻ്റെ ചാറ്റ്‌ബോട്ട് കണ്ടെത്തിയെന്ന് അവകാശവാദം; വൈറലായി ഒരു കുറിപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മനുഷ്യൻ തോറ്റു, AI ജയിച്ചു! ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിക്കാതെ പോയ ഒടിവ് മസ്കിന്റെ ചാറ്റ്‌ബോട്ട് കണ്ടെത്തിയെന്ന് അവകാശവാദം; വൈറലായി ഒരു കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 03:14 pm IST
Facebook
Twitter
WhatsAppTelegram

നിർമിതബുദ്ധി ലോകത്തിന് തന്നെ വിനാശകരമാണെന്ന് കരുതുന്നവരുണ്ട്. സാങ്കേതികവിദ്യയും എഐ ചാറ്റ്ബോട്ടുകളും റോബോട്ടുകളും മനുഷ്യന്റെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കാൻ കാരണമാകുമെന്നും മറ്റുമുള്ള ചർച്ചകളും വാ​ഗ്വാദങ്ങളും ചൂടുപിടിച്ച് നടക്കുന്നതിനിടിയിൽ ആരോ​ഗ്യമേഖലയിൽ നിർമിത ബുദ്ധിയുടെ പങ്ക് വ്യക്തമാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിയാതിരുന്ന ഒടിവ്  ഇലോൺ മസ്കിന്റെ ചാറ്റ്ബോട്ടായ ​ഗ്രോക്കിന് കണ്ടെത്താൻ കഴിഞ്ഞുവെന്ന അവകാശവാദവുമായി കെയ് എന്ന അമ്മ രം​ഗത്ത് വന്നതാണ് ചർച്ചകൾക്ക് തിരി കൊളുത്തിയത്. കൈയ്‌ക്ക് സംഭവിച്ച ഒടിവാണ് ചാറ്റ്ബോട്ട് കണ്ടെത്തിയിരിക്കുന്നത്.

വലിയൊരു കാർപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് കെയ്‍‌യുടെ മകൾ. പിന്നാലെ മകൾക്ക് സ്ഥിരമായി കൈ വേദന അനുഭവപ്പെട്ടിരുന്നു. എക്സ്‍റേ എടുത്തിട്ടും പരിശോധ‌നകൾ നടത്തിയിട്ടും കൈയ്‌ക്ക് ഒടിവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. വളരുന്ന പ്രായത്തിൽ വേദന സ്വഭാവികമാണെന്ന മറുപടിയും ഡോക്ടർമാരിൽ നിന്ന് ലഭിച്ചു.

എന്നാൽ മകളുടെ ആരോ​ഗ്യം ദിനംപ്രതി കുറഞ്ഞു വന്നു. കയ്യിലെ നീർക്കെട്ടും, തള്ളവിരലിന്റെ ചലനവും നഷ്ടപ്പെട്ടതോടെ കെയ് വിഷമത്തിലായി. ഇതിന് പിന്നാലെയാണ് ​ഗ്രോക്ക് എഐ ചാറ്റ്ബോട്ടിലേക്ക് തിരിഞ്ഞത്. എക്സ്‍റേകൾ എഐ ചാറ്റ്ബോട്ടിന് അയച്ചുനൽകി ചോദ്യങ്ങൾ‌ ചോദിച്ചു. ഡിസ്റ്റൽ റേഡിയസിൽ ഒടിവുണ്ടെന്ന മറുപടിയാണ് ചാറ്റ്ബോട്ട് നൽകിയത്.

ചാറ്റ്ബോട്ട് നൽകിയ വിവരങ്ങളുമായി മകളെ വീണ്ടും ഡോക്ടർമാർക്ക് മുൻപിലെത്തിച്ചു. വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കി, കൈയ്‌ക്ക് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചു. കൃത്യമായ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ ശസ്ത്രക്രിയ വരെ ആവശ്യമായി വരുമെന്ന മുന്നറിയിപ്പും പരിശോധിച്ച ഡോക്ടർ നൽകി. അങ്ങനെ എഐ ചാറ്റ്ബോട്ട് രോ​ഗം നിർണയം വരെ നടത്തി അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

True story: @Grok diagnosed my daughter’s broken wrist last week.

One of my daughters was in a bad car accident last weekend. Car is totaled but she walked away. Everyone involved did, thankfully. It was a best case outcome for a serious, multi-vehicle freeway collision.… pic.twitter.com/fRNh81WX0N

— AJ Kay (@AJKayWriter) January 11, 2025

കുട്ടിയുടെ മാതാവ് സംഭവം വിവരിച്ച് എക്സിൽ പോസ്റ്റിട്ടിരുന്നു. സമ്മിശ്ര പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്. അതിശയിപ്പിക്കുന്നതിനൊപ്പം തന്നെ ഇത് ഭയപ്പെടുത്തുന്നുവെന്നാണ് ഒരാൾ കുറിച്ചത്. ഡോക്ടർമാർ മനുഷ്യന്മാരാണെന്നും അതിാനൽ തെറ്റുകൾ സഹജമാണെന്നും മറ്റൊരാൾ കുറിച്ചു. മറ്റു ചിലാരകട്ടെ സംശയവും പ്രകടിപ്പിച്ചു. ഏറെ സങ്കീർണമായ ആരോ​ഗ്യമേഖലയിൽ എഐയുടെ കണ്ടെത്തലുകളെ എങ്ങനെ വിശ്വസിക്കുമെന്നാണ് ഇക്കൂട്ടരുടെ ആശങ്ക.

Tags: AIAI in Health CareElon Musk’s AI chatbotGrok
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies