യുവാക്കളിലൂടെ വികസിത രാഷ്ട്രം കെട്ടിപ്പടുക്കും; സർവ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം പുതുതലമുറയുടെ പക്കലുണ്ടെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവാക്കളിലൂടെ വികസിത രാഷ്‌ട്രം കെട്ടിപ്പടുക്കും; സർവ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം പുതുതലമുറയുടെ പക്കലുണ്ടെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 04:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽ‌ഹി: യുവാക്കളാണ് രാജ്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അടുത്ത 25 വർ‌ഷത്തെ റോഡ്‌മാപ്പ് തയ്യാറാക്കുന്നത് യുവാക്കളാണെന്നും അദ്ദേ​ഹം പറഞ്ഞു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വികസിത് ഭാരത് യം​ഗ് ലീഡേഴ്സ് ഡയലോ​ഗ് 2025-നെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഭാരതത്തിന്റെ ഊർജ്ജം ഭാരത് മണ്ഡപത്തിൽ ഒത്തുകൂടിയിരിക്കുകയാണ്. ദേശീയ യുവജനദിനമായ ഇന്ന് രാജ്യമൊട്ടാകെ സ്വാമി വിവേകാനന്ദനെ അനുസ്മരിക്കുകയാണ്. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കാണാൻ പുതു തലമുറയ്‌ക്ക് സാധിക്കുമെന്നും രാജ്യത്തെ യുവാക്കളിലാണ് തന്റെ വിശ്വാസമെന്നും വിവേകാനന്ദൻ പറയുമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. സ്വാമി വിവേകാനന്ദന് നിങ്ങളെല്ലാവരിലും വിശ്വാസമർപ്പിച്ചത് പോലെ അദ്ദേഹം വിഭാവനം ചെയ്‌തതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളിലും തനിക്കും വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ഭാരത് മണ്ഡപത്തിൽ നടന്ന ജി20 ഉച്ചകോടിയെ കുറിച്ചും മോ​ദി ഓർമിപ്പിച്ചു. അന്ന് എല്ലാവരും ഇവിടെ ഒത്തുകൂടിയത് ലോകത്തിന്റെ ഭാവിയെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു. അതേ സ്ഥലത്ത് വീണ്ടും ഒരു ഒത്തുകൂടലിൽ പങ്കുച്ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഭാരതത്തിന്റെ ഭാവിയാണ് ഇതക്തവണ ഭാരത് മണ്ഡപത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. യുവാക്കൾ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയാണ് വികസിത് ഭാരത് യം​ഗ് ലീഡേഴ്സ് ഡയലോ​ഗ്. രാജ്യത്തിൻ‌റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി 3,000-ത്തിലേറെ യുവാക്കളാണ് പരിപാടിയുടെ ഭാ​ഗമായത്. രാജ്യത്തിന്റെ വികസനത്തിന് തുണയേകുന്ന നൂതന ആശയങ്ങളും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുന്നതിനുമായാണ് പരിപാടി. പ്രധാനമന്ത്രി യുവാക്കളുമായി സംവദിച്ചു. കേരളത്തെ പ്രതിനിധീകരിച്ച് 39 അം​ഗ സംഘമാണ് ഭാരത് മണ്ഡപത്തിലെത്തിയത്.

Tags: Swami Vivekanandapm modiNational Youth Day
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies