ഡോക്ടർ രോ​ഗിയെ കണ്ടില്ല, 286 കിലോമീറ്റർ അകലെയിരുന്ന് ശസ്ത്രക്രിയ! ഇന്ത്യയുടെ തദ്ദേശീയ റോബോട്ടിക് സിസ്റ്റം ഉപയോ​ഗിച്ച് നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഡോക്ടർ രോ​ഗിയെ കണ്ടില്ല, 286 കിലോമീറ്റർ അകലെയിരുന്ന് ശസ്ത്രക്രിയ! ഇന്ത്യയുടെ തദ്ദേശീയ റോബോട്ടിക് സിസ്റ്റം ഉപയോ​ഗിച്ച് നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയം

ആരോ​ഗ്യമേഖലയിലെ എഐ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 05:42 pm IST
Facebook
Twitter
WhatsAppTelegram

ആരോ​ഗ്യമേഖലയിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ട് ഭാരതം. തദ്ദേശീയമായി വികസിപ്പിച്ച
ശസ്ത്രക്രിയ റോബോട്ടിക് സംവിധാനമായ SSI മന്ത്ര രണ്ട് റോബോട്ടിക് കാർഡിയാക് സർജറികൾ വിജയകരമായി നടത്തി. 286 കിലോമീറ്റർ ദൂരത്തിൽ ടെലിസർജറിയിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. റോബോട്ടും വയർലെസ് സാങ്കേതികവിദ്യയും ഉപയോ​ഗിച്ച് രോ​ഗിയും ഡോക്ടറും പരസ്പരം കാണാതെ നടത്തുന്ന ശസ്ത്രക്രിയ രീതിക്കാണ് ടെലി സർജറി അഥവാ റിമോട്ട് സർജറിയെന്ന് പറയുന്നത്.

ജയ്പൂരിലെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോ​ഗിക്ക് ​ഗുരു​ഗ്രാമിലുള്ള ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. സുധീർ ശ്രീവാസ്തവയാണ് SSI മന്ത്ര ഉപയോ​ഗിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. സങ്കീർണമായ ഇന്റേണൽ മാമറി ആർട്ടറി ഹാർവെസ്റ്റിം​ഗ് പ്രക്രിയയാണ് (Internal Mammary Artery Harvesting procedure) ടെലിസർജറി വഴി നടത്തിയത്. ഒരു മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിച്ചു. ശസ്ത്രക്രിയ രം​ഗത്തെ മാറ്റത്തിനാണ് പുതിയ പരീക്ഷണം വഴി തെളിച്ചിരിക്കുന്നത്.

സമാനതകളില്ലാതെ കൃത്യതയോടെ ഉയർന്ന നിലവാരം പുലർത്തുന്ന വൈദ്യ സഹായം ലഭ്യമാക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ടെലിസർജറി. ലോകോത്തര ശസ്ത്രക്രിയാ വൈദ​ഗ്ധ്യം സാധാരണക്കാരനും ലഭ്യമാക്കാൻ SSI മന്ത്രയ്‌ക്ക് സാധിക്കുന്നു.

 

Tags: FEATURED2SSI MantraIndia’s First Robotic SystemPerforms Complex Cardiac Telesurgeries
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies