ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ മുന്നോട്ടുവയ്ക്കുന്നത്; ഹണി റോസിന്റെ പരാതിയിൽ ജയിലിൽ പോകാനും മടിയില്ലെന്ന് രാഹുൽ ഈശ്വർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ മുന്നോട്ടുവയ്‌ക്കുന്നത്; ഹണി റോസിന്റെ പരാതിയിൽ ജയിലിൽ പോകാനും മടിയില്ലെന്ന് രാഹുൽ ഈശ്വർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 01:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിന് സാധ്യത ഉള്ളതിനാലാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്ന് രാഹുൽ ഈശ്വർ. ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ മുന്നോട്ടുവയ്‌ക്കുന്നത്. രാഹുൽ ഈശ്വർ മാത്രമാണോ ഹണി റോസിനെ വിമർശിച്ചതെന്നും കേസ് വന്നാലും പിന്നോട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

സമൂഹത്തിൽ വ്യാപകമായ വിമർശനം ഏറ്റവും സഭ്യമായ രീതിയിൽ താൻ മുൻപോട്ടു വെച്ചതാണെന്നും രാഹുൽ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുരുഷൻമാരുടെ ആത്മാഭിമാനത്തിന് ആര് സമാധാനം പറയും. പുരുഷൻമാർക്കും കുടുംബങ്ങൾക്കും ഉള്ള നിലപാടാണ് താൻ പറഞ്ഞത്. ഹണി റോസിനെതിരെ വിമർശനം ഉന്നയിക്കാൻ പാടില്ല എന്നാണോ. ജയിലിൽ പോകാനും മടിയിയില്ല. സത്യം സഭ്യതയോടെ പറയുമെന്നും രാഹുൽ പറഞ്ഞു.

ഹണി റോസിന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രിയും മുഖ്യധാരാ മാദ്ധ്യമങ്ങളും പൊലീസും എല്ലാം സംരക്ഷണ കവചമൊരുക്കുന്ന ഹണി റോസ് അബലയല്ല, പ്രിവിലേജ്ഡ് ആണ്. അവർ വളരെ ശക്തയാണെന്ന കാര്യം മറക്കരുതെന്നും രാഹുൽ പറഞ്ഞു. ബോച്ചെയുടെ നൻമ കൊണ്ട് അദ്ദേഹത്തിന്റെ ദ്വയാർത്ഥ പ്രയോഗത്തെ ന്യായീകരിക്കില്ല. എന്നാൽ അതേപോലെ ബോച്ചെ ഇതുവരെ നാട്ടിലെ ജനങ്ങൾക്ക് ചെയ്ത സേവനങ്ങളെ ആ ദ്വയാർത്ഥ പ്രയോഗത്തിന്റെ പേരിൽ മറക്കരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പുരുഷവിരോധം കൊണ്ടുനടക്കുന്ന ഫെമിനിസ്റ്റുകൾ ഇതൊക്കെ പുരോഗമനം എന്ന് പറയുന്നു. ബേചെയെ മാലയിടാൻ കാത്തിരിക്കുന്നവർ ഫെമിനിസ്റ്റുകളെ പ്രകോപിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു. നിവിൻ പോളിക്കെതിരെ വ്യാജ പരാതി കൊടുത്ത യുവതിക്കെതിരെ കേസെടുത്തോയെന്നും രാഹുൽ ചോദിച്ചു. തന്റെ മൗലിക അവകാശങ്ങളിലേക്ക് കടന്നുകയറി അപമാനിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ആക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പരാതി നൽകിയത്.

ബോച്ചെയ്‌ക്കെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനും സൈബറിടത്തിൽ സംഘടിത കുറ്റകൃത്യം ആസൂത്രണം ചെയ്യാനുമാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഹണി റോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Tags: HONEY ROSEഹണി റോസ്Actress Honey Roserahul easwarരാഹുൽ ഈശ്വർഹണി റോസിന്റെ പരാതി
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies