"യേ മഹാകുംഭ് ഫിർ ബുലാ രഹാ"; ഛോട്ടു സിംഗ് രാവണയുടെ കുംഭമേളാ ഗാനം രണ്ടു ദിവസം കൊണ്ട് സൂപ്പർ മെഗാ ഹിറ്റ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“യേ മഹാകുംഭ് ഫിർ ബുലാ രഹാ”; ഛോട്ടു സിംഗ് രാവണയുടെ കുംഭമേളാ ഗാനം രണ്ടു ദിവസം കൊണ്ട് സൂപ്പർ മെഗാ ഹിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 10:22 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തിന്റെ ആദ്ധ്യാത്മിക തേജസ്സിനെ ജ്വലിപ്പിച്ചു കൊണ്ട് പൗഷ പൂർണിമാ ദിനത്തിൽ ഉത്തര്പ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേള കൊടിയേറി. ഇനിയങ്ങോട്ട് മഹാശിവരാത്രി വരെ ഏതാണ്ട് ഒന്നര മാസക്കാലം മധ്യഭാരതത്തിൽ ആധ്യാത്മിക മഹോത്സവമാണ്. ഇക്കുറി കുംഭമേളയ്‌ക്ക് നിരവധി ആശംസാ ഗാനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. അവയിലേറെയും ഹിന്ദി ഭാഷയിലാണ്.

ഛോട്ടു സിംഗ് രാവണ (ChotuSingh Rawna- छोटू सिंह रावणा)എന്ന രാജസ്ഥാനി ഗായകൻ പാടിയ “യേ മഹാകുംഭ് ഫിർ ബുലാ രഹാ” എന്ന ഗാനം സൈബർ ലോകത്ത് വിസ്മയം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. കുംഭമേളയുടെ ആത്മാവിനെ സ്പർശിച്ചു കൊണ്ട്, ആത്മീയ മൂല്യങ്ങൾ ഒട്ടും ചോരാതെ ആവേശം പകരുന്ന ആ ഗാനം യു ട്യൂബിൽ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ ഭാരതം ഏറ്റുവാങ്ങിക്കഴിഞ്ഞു. റിലീസ് ചെയ്ത രണ്ടു ദിവസത്തിനുള്ളിൽ രണ്ടു ലക്ഷത്തോളം പേരാണ് യു ട്യൂബിൽ ഈ ഗാനം കണ്ടത്. അദ്ദേഹത്തിന്റെ സ്വന്തം യു ട്യൂബ് ചാനൽ അല്ലാതെ നിരവധി ഹിന്ദി ചാനലുകൾ ഈ ഗാനം എടുത്ത് റീ മിക്സ് ചെയ്ത ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കണക്കു കൂടി കൂട്ടിയാൽ ഈ ഗാനം ആസ്വദിച്ചവരുടെ എണ്ണം ഇരട്ടിയിലധികമാകും എന്നുറപ്പ്.

“യേ മഹാകുംഭ് ഫിർ ബുലാ രഹാ” ഇവിടെ ആസ്വദിക്കാം

 

1996 ഒക്ടോബർ 4 ന് ബാർമർ ജില്ലയിലെ കൊത്ര എന്ന ചെറിയ ഗ്രാമത്തിൽ ഒരു രജപുത്ര കുടുംബത്തിൽ ജനിച്ച ഛോട്ടു സിങ് ഉത്തരേന്ത്യയിൽ കത്തിക്കയറുന്ന ഗായകനാണ്. നിരവധി രാജസ്ഥാനി ഭജനകളും ഗാനങ്ങളും ദേശഭക്തി ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഛോട്ടു സിംഗിന് രാവണയ്‌ക്ക് ഇന്ന് സോഷ്യൽ മീഡിയയിൽകോടിക്കണക്കിന് ആളുകളാണ് ആരാധകരായുള്ളത്. യു ട്യൂബിൽ അദ്ദേഹം റിലീസ് ചെയ്ത ഗാനങ്ങൾ ഓരോന്നും കോടിക്കണക്കിനു ആളുകളാണ് കണ്ടതും കേട്ടതും.

അതിൽ തീൻ ബാൺ കേ ധാരി’ എന്ന ഗാനം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വളരെ ജനപ്രിയമാണ്. ഏതാണ്ട് ഏഴര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനം 8 .7 കോടി ആളുകൾ കണ്ടു കഴിഞ്ഞു.

ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന കുംഭ മേളാ ഗാനവും ശതകോടികൾ പിന്നിടും എന്നുറപ്പായിക്കഴിഞ്ഞു.

Tags: Maha Kumbh Mela 2025ChotuSingh Rawnaछोटू सिंह रावणा
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

Latest News

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies