ത്യാ​ഗത്തിന്റെയും ധീരതയുടെയും അടയാളം; ഇന്ന് കരസേന ദിനം, പൂനെയിൽ നടക്കുന്ന പരിപാടിയിൽ രാജ്നാഥ് സിം​ഗ് മുഖ്യാതിഥിയായി പങ്കെടുക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്യാ​ഗത്തിന്റെയും ധീരതയുടെയും അടയാളം; ഇന്ന് കരസേന ദിനം, പൂനെയിൽ നടക്കുന്ന പരിപാടിയിൽ രാജ്നാഥ് സിം​ഗ് മുഖ്യാതിഥിയായി പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 08:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിസ്വാർത്ഥ സേവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമായി രാജ്യം ഇന്ന് കരസേന ദിനം ആചരിക്കും. കരസേന ദിനത്തിന്റെ ഭാ​ഗമായി രാജ്യത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. മഹാരാഷ്‌ട്രയിലെ പൂനെയിൽ നടക്കുന്ന പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇത് മൂന്നാം തവണയാണ് ഡൽഹിക്ക് പുറത്ത് കരസേന ദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.

രാജ്യത്തിന് വേണ്ടിയുള്ള സായുധസേനയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെയും അർപ്പണബോധത്തിന്റെയും ഓർമപ്പെടുത്തലാണ് ഓരോ കരസേന ദിവസവും. രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സായുധസേനയുടെ അചഞ്ചലമായ അർപ്പണബോധത്തെ ഈ ദിവസം ആദരിക്കുന്നു.

ഇന്ത്യൻ സായുധസേനയുടെ ധീരത, ത്യാഗം, ആത്മസമർപ്പണം എന്നിവയെ ആദരിക്കുന്നതിന്റെ ഭാ​ഗമായാണ് ജനുവരി 15 കരസേന ദിനം ആചരിക്കുന്നത്. കരസേനയുടെ ആറ് വിഭാ​ഗങ്ങൾ ആ​ഘോഷത്തിന്റെ ഭാ​ഗമായ പരേഡിൽ അണിനിരക്കും. വിവിധ പരേഡുകൾ, സൈനിക പ്രദർശനങ്ങൾ, മെഡൽദാന ചടങ്ങുകൾ എന്നിവ ആഘോഷങ്ങളുടെ ഭാ​ഗമായി നടക്കും.

കരസേനയുടെ ശക്തി പ്രകടമാക്കുന്ന വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും നടക്കും. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സായുധ സേനാം​ഗങ്ങളെയും ഈ ദിവസം ഓർമിക്കും.

1949-ൽ ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ-ഇൻ-ചീഫ് ആയി ജനറൽ കെ.എം കരിയപ്പ ചുമതലയേറ്റിരുന്നു.
ഇതിന്റെ അനുസ്മരണമായാണ് ഈ ദിവസം ആചരിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ സൂചകമായി 1895 ഏപ്രിൽ ഒന്നിന് ആദ്യമായി രാജ്യം കരസേന ദിനം ആചരിച്ചു. എന്നാൽ, പിന്നീട് ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു.

Tags: indian army daycelebrationsRajnadh singhJanuary 15
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies