മീൻ വറുത്തത് ഇനി 'കരിക്കട്ട'യാകില്ല.. പപ്പടം പോലെ പൊടിയുകയുമില്ല; എങ്ങനെയാണെന്നാണോ? ഈ സൂത്രവിദ്യകൾ അറിയണം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മീൻ വറുത്തത് ഇനി ‘കരിക്കട്ട’യാകില്ല.. പപ്പടം പോലെ പൊടിയുകയുമില്ല; എങ്ങനെയാണെന്നാണോ? ഈ സൂത്രവിദ്യകൾ അറിയണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 04:01 pm IST
FacebookTwitterWhatsAppTelegram

പലർക്കും മീൻ വറുത്തെടുക്കുകയെന്നാൽ കഠിനമായ പണിയാണ്. മീൻ കഴുകി വൃത്തിയാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് പൊരിച്ചെടുക്കാനെന്ന് പരാതി പറയുന്നവർ കുറവല്ല. മറിച്ചിട്ട് വേവിക്കുമ്പോൾ‌ പൊടിഞ്ഞുപോകുന്നതും കരിയുന്നതുമാണ് പ്രധാന പ്രശ്നം. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രണ്ട് പ്രശ്നങ്ങളും ഒഴിവാക്കാം.. അവയിതാ…

  • തീ കുറച്ച് വച്ച് വേണം മീൻ വറുത്തെടുക്കാൻ. എണ്ണ ചൂടാക്കിയ ശേഷം എണ്ണയിലേക്ക് അൽപം കറിവേപ്പില ഇട്ട് മൂപ്പിച്ച ശേഷം മീൻ വറുക്കാനിടുക. ചട്ടിയുടെ അടിയിൽ മീനോ മസാലയോ പിടിക്കില്ല. കൃത്യമായി മറിച്ചിട്ട് വേവിക്കാനും കഴിയും.
  • മീനിന് മസാല ഉണ്ടാക്കുന്ന കൂട്ടത്തിൽ ഒരൽപം നാരാങ്ങാ നീര് കൂടി ചേർക്കുക. മീൻ കരിയാതിരിക്കാൻ ഇത് നല്ലതാണ്.
  • മീൻ വറുക്കുന്ന എണ്ണയിൽ അൽപം മൈദ ചേർക്കുന്നതും കരിയാതിരിക്കാൻ സഹായിക്കും. മൈദയുടെ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
  • കടലമാവിൽ മീൻ മുക്കി പൊരിക്കുന്നത് സ്വാദ് കൂട്ടാനും മീൻ കരിയാതിരിക്കാനും സഹായിക്കു. എണ്ണയില്ലാതെ മീൻ വറുത്തെടുക്കാനും ഇത് സഹായിക്കും.
  • മീൻ വറുക്കുന്ന എണ്ണയിൽ ഒരൽപം കോവയ്‌ക്ക് ഇടുക. അടിയിൽ പിടിക്കാതിരിക്കാനും കരിയാതിരിക്കാനും ഇത് സഹായിക്കും.
  • വറുക്കുന്നതിന് മുൻപ് മസാല പുരട്ടി ഫ്രിഡ്ജിൽ വയ്‌ക്കുന്നതും നല്ലതാണ്. പൊടിയാതെ വറുത്തെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
Tags: Fish frykitchen tricks
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies