തമിഴ്നാട്ടിൽ മദ​ഗജരാജയ്ക്ക് മുന്നിൽ മൂക്കും കുത്തി മദ്രാസ്കാരൻ! ബോക്സോഫീസ് കളക്ഷൻ ദയനീയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തമിഴ്നാട്ടിൽ മദ​ഗജരാജയ്‌ക്ക് മുന്നിൽ മൂക്കും കുത്തി മദ്രാസ്കാരൻ! ബോക്സോഫീസ് കളക്ഷൻ ദയനീയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 07:44 pm IST
Facebook
Twitter
WhatsAppTelegram

ഷൂട്ടിം​ഗ് പൂർത്തിയാക്കി 12 വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്യുക, തമിഴ്നാട്ടിൽ തകർത്തോടുക. സുന്ദർ സി സംവിധാനം ചെയ്ത വിശാൽ ചിത്രം മദ​ഗജരാജയുടെ കാര്യമാണ് ഈ പറഞ്ഞത്. ഒപ്പമിറങ്ങിയ ഷെയ്ൻ നി​ഗം ചിത്രം ബോക്സോഫീസിൽ കിതയ്‌ക്കുമ്പോഴാണ് മദ​ഗജരാജയുടെ തേരോട്ടം. ഈ വർഷത്തെ കോളിവുഡിലെ ആദ്യ വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജനുവരി പത്തിന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 16 കോടിയോളം രൂപയാണ് നേടിയത്. ഇതേ ​​ദിവസം റിലീസ് ചെയ്ത മദ്രാസ്കാരന്റെ നില ബോക്സോഫീസിൽ ദയനീയവുമാണ്. ഇതുവരെ 5 കോടി മുതൽ മുടക്കിലെത്തിയ ചിത്രത്തിന് 64 ലക്ഷം രൂപമാത്രമാണ് നേടാനായതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.

ദിനം പ്രതി ഷെയ്ൻ​നി​ഗം ചിത്രത്തിന്റെ കളക്ഷൻ കൂപ്പുക്കുത്തുകയെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഷെയ്ൻ നി​ഗം കലയരസൻ,നിഹാരിക കൊനിഡേല, ഐശ്വര്യ ദത്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിച്ചത്. അതേസമയം 15 കോടിയാണ് മദ​ഗജരാജയുടെ ബജറ്റ്. സാമ്പത്തിക-നിയമ പ്രശ്നങ്ങളെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. വിശാൽ, വരലക്ഷ്മി ശരത്കുമാർ, അഞ്ജലി, സന്താനം, മണിവർണൻ,മനോബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

Tags: MadhaGajacollection.OfficeboxrajaMadraskaaran
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies