മടിപിടിച്ചുറങ്ങുന്നത് നിർത്തിക്കോ, രാവിലെ എണീറ്റാൽ ഈ 6 കാര്യങ്ങൾ; ശീലമാക്കിയാൽ കൊളസ്‌ട്രോൾ പമ്പ കടക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മടിപിടിച്ചുറങ്ങുന്നത് നിർത്തിക്കോ, രാവിലെ എണീറ്റാൽ ഈ 6 കാര്യങ്ങൾ; ശീലമാക്കിയാൽ കൊളസ്‌ട്രോൾ പമ്പ കടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 09:54 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ള ഹൃദയത്തിന് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിർത്തണം. കൊളസ്ട്രോൾ കുറയാൻ മരുന്നും ഭക്ഷണവുമെല്ലാം മാറ്റി പരീക്ഷിച്ചുമടുത്തെങ്കിൽ ഇനി മാറ്റം വരുത്തേണ്ടത് പ്രഭാത ശീലങ്ങൾക്കാണ്. രാവിലെ എഴുന്നേറ്റുകഴിഞ്ഞാൽ ശീലമാക്കേണ്ടുന്ന ചില മാറ്റങ്ങൾ കൊളസ്‌ട്രോളിന്റെ അളവിൽ കാര്യമായ കുറവ് വരുത്തും.കൊളസ്ട്രോൾ അളവ് ഫലപ്രദമായി കുറയ്‌ക്കാൻ സഹായിക്കുന്ന ആറ് പ്രഭാത ശീലങ്ങൾ പരിചയപ്പെടാം.

പ്രഭാത നടത്തം

കൊളസ്ട്രോളും അമിതവണ്ണവും കുറയ്‌ക്കാനും ദിവസം കൂടുതൽ ഊർജസ്വലമാക്കി മാറ്റുന്നതിനും രാവിലെ എഴുന്നേറ്റാൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കണം. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വേഗത്തിലുള്ള പ്രഭാത നടത്തം ശീലമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറയ്‌ക്കുക

ചുവന്ന മാംസം, കൊഴുപ്പുള്ള പാലുത്പന്നങ്ങൾ എന്നിവ പ്രാതലായി കഴിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ കൊളസ്‌ട്രോൾ വർധിപ്പിക്കാൻ കാരണമാകും.

ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പാണ് ട്രാൻസ് ഫാറ്റ്. ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ കേക്കുകൾ, കുക്കികൾ വറുത്ത ഭക്ഷണങ്ങൾ തുടങ്ങിയവ പൂർണമായി ഒഴിവാക്കണം.

ലയിക്കുന്ന ഫൈബറുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക

പ്രഭാതഭക്ഷണത്തിൽ ഓട്‌സ്,ബീൻസ്, ചിയ വിത്തുകൾ, പഴങ്ങൾ തുടങ്ങിയ ലയിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ചേർക്കുക. ഇവ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

നട്സ്
പ്രഭാത ഭക്ഷണത്തിൽ ബദാം, വാൾനട്ട്സ്, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയവ ഉൾപ്പെടുത്തുക. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ചെറുചൂടുവെള്ളം കുടിക്കുക

നാരങ്ങാ നീരടങ്ങിയ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുന്നതിനും ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Tags: Morning Habitscholesterol levelHeart health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies