'രക്തത്തിൽ കുളിച്ചു നിൽക്കുമ്പോഴും സിംഹത്തെപ്പോലെ ആശുപത്രിയിലേക്ക് നടന്നു'; സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്നും നീക്കം ചെയ്ത കത്തിയുടെ ചിത്രം പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രക്തത്തിൽ കുളിച്ചു നിൽക്കുമ്പോഴും സിംഹത്തെപ്പോലെ ആശുപത്രിയിലേക്ക് നടന്നു’; സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്നും നീക്കം ചെയ്ത കത്തിയുടെ ചിത്രം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 03:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നടന്റെ സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കത്തിയുടെ ചിത്രം പുറത്ത്. കത്തി 2 മില്ലീമീറ്റർ കൂടി ആഴത്തിൽ എത്തിയിരുന്നെങ്കിൽ സ്ഥിതി ​ഗുരുതരമാകുമായിരുന്നു എന്ന് ലീലാവതി ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിരജ് ഉത്തമനി പറഞ്ഞു.

രക്തത്തിൽ കുളിച്ചു നിൽക്കുമ്പോഴും സിംഹത്തെപ്പോലെ ആശുപത്രിയിലേക്ക് എത്തിയ നടൻ “യഥാർത്ഥ ഹീറോ” ആണെന്നും ഉത്തമനി കൂട്ടിച്ചേർത്തു.  ഒരു സ്ട്രെച്ചർ പോലും അദ്ദേഹം ഉപയോഗിച്ചിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ നടനെ ഐസിയുവിൽ നിന്നും പ്രത്യേക മുറിയിലേക്ക് മാറ്റി. മുറിവ് ആഴത്തിലുള്ളതാണ്. വിശ്രമം ആവശ്യമായതിനാൽ സന്ദർശകരെ നിയന്ത്രിക്കും. കത്തിയുടെ ഭാ​ഗം പുറത്തെടുക്കാനാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയതെന്നും ന്യൂറോ സർജൻ ഡോ നിതിൻ ഡാങ്കേ പറഞ്ഞു.

അതേസമയം അക്രമിയെ മുംബൈ പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. നടന്റെ വീട്ടിൽ മരപ്പണിക്ക് എത്തിയ ആളെയാണ് പിടികൂടിയത്. ബാന്ദ്രാ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കവർച്ച, അതിക്രമിച്ച് കടക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.

 

 

 

 

Tags: Saif Ali Khan Attacked
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies