മോഷ്ടാവ് ആദ്യമെത്തിയത് ഇളയ മകൻ കിടന്ന മുറിയിൽ,ലൈറ്റ് കണ്ടപ്പോൾ കരീനയാണെന്ന് കരുതി;തടയാൻ ശ്രമിച്ചപ്പോൾ ബ്ലേഡ് ഉപയോ​ഗിച്ച് ആക്രമിച്ചു: മലയാളി‌ ആയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോഷ്ടാവ് ആദ്യമെത്തിയത് ഇളയ മകൻ കിടന്ന മുറിയിൽ,ലൈറ്റ് കണ്ടപ്പോൾ കരീനയാണെന്ന് കരുതി;തടയാൻ ശ്രമിച്ചപ്പോൾ ബ്ലേഡ് ഉപയോ​ഗിച്ച് ആക്രമിച്ചു: മലയാളി‌ ആയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 03:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിനകത്ത് കടന്ന മോഷ്ടാവിനെ ആദ്യം കണ്ടത് മലയാളിയായ ജീവനക്കാരി ഏലിയാമ്മ. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഇളയ മകൻ ജെഹാം​ഗീറിന്റെ മുറിയിലാണ് മോഷ്ടാവ് ആദ്യം എത്തിയത്. ജെഹാം​ഗീറിന്റെ ആയയാണ് ഏലിയാമ്മ ഫിലിപ്പ് എന്ന ലിമ. മോഷ്ടാവിനെ തടയാൻ ശ്രമിച്ചപ്പോൾ ബ്ലേ‍ഡ് ഉപയോ​ഗിച്ച് ആക്രമിച്ചുവെന്ന് ഏലിയാമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷമായി സെയ്ഫ് അലി ഖാന്റെ മക്കളെ നോക്കുന്ന പരിചാരകയാണ് ഏലിയാമ്മ. മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ട വിവരം ഏലിയാമ്മ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. “ജെ​ഹാം​ഗീറിന്റെ മുറിയിലെ ബാത്റൂമിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടാണ് അകത്തേക്ക് പോയത്. കരീനയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി. പെട്ടെന്ന് ഒരാൾ പുറത്തേക്ക് വന്നു. ആക്രമിക്കാൻ ശ്രമിച്ചു. ഒരു കോടി രൂപ ചോദിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ ബ്ലേഡ് പോലുള്ള മൂർച്ചയേറിയ വസ്തു ഉപയോ​ഗിച്ച് ആക്രമിച്ചുവെന്നും” ഏലിയാമ്മ പറഞ്ഞു.

ശബ്ദം കേട്ട് എത്തിയ മറ്റൊരു ജോലിക്കാരിയായ ജുനുവാണ് സെയ്ഫ് അലി ഖാനെ വിവരം അറിയിച്ചത്. സെയ്ഫ് അലി ഖാൻ എത്തിയതോടെ മോഷ്ടാവ് നടനെതിരെ തിരിഞ്ഞു. ഈ സമയത്താണ് സെയ്ഫിന് കുത്തേൽക്കുന്നത്. ഇതിനിടെ മറ്റൊരു ജീവനക്കാരിയുടെ സഹായത്തോടെ അക്രമിയെ മുറിയിൽ പൂട്ടിയിട്ടു. പൊലീസിനെ വിവരമറിയിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാവിനെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. 20 സംഘങ്ങളായി തിരിഞ്ഞ് മുംബൈയിലും സമീപ പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Tags: Eliyamma PhilipSaif Ali KhanRobber
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies