കണ്ടതിൽ വച്ച് ഏറ്റവും നല്ല തിരക്കഥ, രേഖാചിത്രം എന്നെ അത്ഭുതപ്പെടുത്തി : പ്രശംസിച്ച് കീർത്തി സുരേഷ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കണ്ടതിൽ വച്ച് ഏറ്റവും നല്ല തിരക്കഥ, രേഖാചിത്രം എന്നെ അത്ഭുതപ്പെടുത്തി : പ്രശംസിച്ച് കീർത്തി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 10:38 pm IST
Facebook
Twitter
WhatsAppTelegram

ആസിഫ് അലി നായകനായ സിനിമ രേഖാചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ്. സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിന്റെ ​ഹാങ്ങ് ഓവറിൽ നിന്ന് വിട്ടുമാറാൻ കഴിഞ്ഞിട്ടില്ലെന്നും കീർത്തി സുരേഷ് കുറിച്ചു. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് ചിത്രത്തിലെ മുഴുവൻ അണിയറപ്രവർത്തകരെയും പ്രശംസിച്ചുകൊണ്ട് കീർത്തി കുറിപ്പ് പങ്കുവച്ചത്.

ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമയാണ് രേഖാചിത്രമെന്ന് താരം കുറിപ്പിൽ പറയുന്നു. ഒന്നും എഴുതാൻ സാധിക്കുന്നില്ലെന്നും സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് താനെന്നും പറഞ്ഞാണ് കീർത്തിയുടെ വാക്കുകൾ തുടങ്ങുന്നത്. ആസിഫിനെയും അനശ്വരയെയും താരം കുറിപ്പിലൂടെ പ്രശംസിക്കുന്നുണ്ട്.

“രേഖാചിത്രം കണ്ടു. സിനിമയെ കുറിച്ച് എഴുതാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഒന്നും എഴുതാൻ കഴിയുന്നില്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥയും എഴുത്തുമാണ് രേഖാചിത്രത്തിന്റേത്. ചിത്രത്തിലെ ഓരോ വശങ്ങളും എന്നെ അത്ഭുതപ്പെടുത്തി. പ്രിയപ്പെട്ട അനശ്വര..നിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നിന്റെ അഭിനയം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഈ സിനിമയും നീ ​ഗംഭീരമാക്കി”.

“ആസിഫ് നിങ്ങൾ തുടർച്ചയായി എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഓരോ കഥാപാത്രങ്ങളെയും നിങ്ങൾ മനോഹരമാക്കുന്നു. നിങ്ങളുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നു. ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. രേഖാചിത്രത്തെ കുറിച്ച് അഭിമാനിക്കാൻ ഒരുപാടുണ്ടെന്നും” കീർത്തി സുരേഷ് കുറിച്ചു.

Tags: keerthi sureshasif aliREKHACHITHRAManswara
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies