തട്ടിപ്പിന്റെ പുതു വേർഷൻ! അവർ വിളിച്ച് കുടുക്കും, ജാ​ഗ്രതൈ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തട്ടിപ്പിന്റെ പുതു വേർഷൻ! അവർ വിളിച്ച് കുടുക്കും, ജാ​ഗ്രതൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2025, 11:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പത്ര പരസ്യത്തിലൂടെ കിട്ടുന്ന ഫോൺ നമ്പർ വിളിച്ചു പുതിയ സൈബർ തട്ടിപ്പെന്ന് റിപ്പോർട്ട്. പരസ്യങ്ങളിൽ നിന്നു ഫോൺ നമ്പർ സംഘടിപ്പിച്ചു റിയൽ എസ്റ്റേറ്റ് കമ്പനി ആൾക്കാർ എന്ന വ്യാജേന വിളിച്ചു ആളുകളിൽ നിന്നു
പണം തട്ടുന്ന സംഘമാണ് സജീവമായത്. ലിബിസ് പ്രോപ്പർട്ടി മാനേജ്‌മന്റ് എന്ന സ്ഥാപനം നടത്തിപ്പുക്കാരെന്ന് പറഞ്ഞാണ്
ദിവസേന പ്രമുഖ പത്രത്തിൽ റിയൽ എസ്റ്റേറ്റ് പരസ്യം നൽകുന്നവർക്ക് ഫോൺ കാൾ വരുന്നത്. പരസ്യത്തിലെ പ്രോപ്പർട്ടി വിൽക്കാൻ അല്ലെ വാടകയ്‌ക്ക് വേണ്ടി കസ്റ്റമേഴ്സ് റെഡി ആണെന്നും രജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞാണ് തട്ടിപ്പു ആരംഭിക്കുന്നത്.

ആദ്യം ഈ കമ്പനി ഉടമ 7736009376 എന്ന് അവകാശപെട്ടു ഒരാൾ വിളിക്കും. കൂടുതൽ ഡീറ്റൈസിനായി മാനേജർ വിളിക്കും എന്ന് പറഞ്ഞു മറ്റൊരാൾ വിളിച്ചു വിവരങ്ങൾ എടുക്കും. തുടർന്ന് രാകേഷ് ഫോർട്ട് കൊച്ചിൻ എന്ന 9746213686 ജി പേ നമ്പറിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുന്നത്. ഈ നമ്പറും ബാങ്ക് അക്കൗണ്ടും ഇപ്പോഴും സജീവമാണ്. ദിനം പ്രതി നിരവധി പേർക്കാണ് 3000 മുതൽ 5000വരെ നഷ്ടമാകുന്നത്. ഓരോത്തർക്കും ചെറിയ തുകയായതിനാൽ കേസിനു പുറകെ പോകില്ലെന്നതാണ് ഈ തട്ടിപ്പുകാരുടെ ധൈര്യം. പ്രായമേറിയവരെയാണ് ഇവർ ലക്ഷ്യം വയ്‌ക്കുന്നതെന്നും റിപ്പോർട്ട്.

Tags: fraudcyberdailyadd
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies