"തരണം തരണം ആട്ടിൻ തലയും തരണം തരണം കോഴിക്കാല്"... ശബരിമലയേയും ശരണം വിളിയേയും ബോധപൂർവ്വം അവഹേളിച്ച് ഒരു കൂട്ടം യുവാക്കളുടെ പേക്കൂത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തരണം തരണം ആട്ടിൻ തലയും തരണം തരണം കോഴിക്കാല്”… ശബരിമലയേയും ശരണം വിളിയേയും ബോധപൂർവ്വം അവഹേളിച്ച് ഒരു കൂട്ടം യുവാക്കളുടെ പേക്കൂത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 10:58 am IST
FacebookTwitterWhatsAppTelegram

ശബരിമലയേയും ശരണം വിളിയേയും  അവഹേളിച്ച് ഒരു കൂട്ടം യുവാക്കളുടെ പേക്കൂത്ത്. ആത്മ സമർപ്പണത്തോടെയുള്ള ശരണം വിളിയെ കേട്ടാൽ അറയ്‌ക്കുന്ന പദം പ്രയോ​ഗങ്ങളോടെ വികൃതിമാക്കി ആഘോഷിക്കുന്ന വീഡ‍ിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. KALLU_ ASIQ- എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. “ശരണം ശരണം ഭ​ഗവാനേ” എന്ന തുടങ്ങുന്ന ശരണംവിളിയേ “തരണം തരണം ആട്ടിൻ തല” എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

“തരണം തരണം ആട്ടിൻ തലയും തരണം തരണം കോഴിക്കാല്-
തരണം തരണം ആട്ടിൻ തലയും തരണം തരണം കോഴിക്കാല്-
അമ്മായേ അമ്മോച്ചാ…..മത്തി പൊരിച്ചത് വേണ്ടേ വേണ്ട… ഉണ്ടക്കായി വേണ്ടേ വേണ്ടാ” എന്നിങ്ങനെ പോകുന്ന വരികൾ.  ഹൈന്ദവ വിശ്വാസത്തെ ബോധപൂർവ്വം വ്രണപ്പെടുത്തുന്ന തരത്തിൽ ശരണം വിളിയുടെ അതേ താളത്തിലും ഈണത്തിലുമാണ് ഇത് പാടുന്നത്.

ഒരു വീടിന്റെ സ്വീകരണ മുറിയിൽ നിന്നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് വ്യക്തം. അറബിയിൽ എഴുതി വചനങ്ങൾ അവിടെ ഭിത്തിയിൽ തൂക്കിയിട്ടുണ്ട്. കൂടാതെ തൊപ്പി ധരിച്ചിരിക്കുന്ന പുരുഷൻമാരെയും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വിവാദമായതിന് പിന്നാലെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ വാട്സ്അപ്പ് ​ഗ്രൂപ്പുകൾ വഴി വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹിന്ദു വിശ്വാസങ്ങളേയും ആചാരങ്ങളെയും കരുതിക്കൂട്ടി അവഹേളിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിക്കുന്നത് വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ​ഗുരുവായൂരിൽ നിന്നും പ്രചരിച്ച് ഹോട്ടലുടമയുടെ പ്രവൃത്തി വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ മനോരാ​ഗിയാക്കി ഇയാളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്.

 

 

 

Tags: videoInstagram video
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies