അപൂർവങ്ങളിൽ അപൂർവം;മരണക്കിടക്കയിലും പ്രണയത്തോടെയാണ് ഷാരോൺ പ്രതിയോട് സംസാരിച്ചത്,അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ​ഗ്രീഷ്മ ശ്രമിച്ചു:ഉദ്യോ​ഗസ്ഥർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അപൂർവങ്ങളിൽ അപൂർവം;മരണക്കിടക്കയിലും പ്രണയത്തോടെയാണ് ഷാരോൺ പ്രതിയോട് സംസാരിച്ചത്,അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ​ഗ്രീഷ്മ ശ്രമിച്ചു:ഉദ്യോ​ഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 01:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയ ഉദ്യോ​ഗസ്ഥ ശിൽപ ഐഎഎസ്. ഇതൊരു കൂട്ടായ അന്വേഷണത്തിന്റെ വിധിയാണെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് മുതൽ ആത്മാർത്ഥമായി അന്വേഷിച്ചതിന്റെയും സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെയും ഫലമാണിതെന്നും ഉദ്യോ​ഗസ്ഥ പറഞ്ഞു.

“വളരെയധികം സന്തോഷമുണ്ട്. ഇങ്ങനെയൊരു വിധി പ്രസ്താവനയിൽ അഭിമാനമുണ്ട്. അന്വേഷത്തിന് ഒരുപാട് വെല്ലുവിളികൾ നമുക്കുണ്ടായിരുന്നു. ​ഗ്രീഷ്മ അന്വേഷണസംഘത്തെ തെറ്റി​ദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചതായിരുന്നു അന്വേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. എല്ലാ തെളിവുകളും കണ്ടെത്തിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ്​ ​ഗ്രീഷ്മ കുറ്റം സമ്മതിച്ചതെന്നും” ഉദ്യോ​ഗസ്ഥ പറഞ്ഞു.

അപൂർവ്വങ്ങളിൽ അപൂർവം എന്ന് തന്നെയാണ് കോട‍തി നിരീക്ഷിച്ചതെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, ഈ കുറ്റകൃത്യത്തിലേക്ക് ഘട്ടംഘട്ടമായി കടക്കുന്നതിലും അന്വേഷണസംഘം വിജയിച്ചു. രാത്രിയും പകലും ഓടിയാണ് തെളിവുകൾ ശേഖരിച്ചത്.

ആശുപത്രി കിടക്കയിൽ പോലും ​ഗ്രീഷ്മയോട് സ്നേഹത്തോടെയാണ് ഷാരോൺ സംസാരിച്ചത്. ക്രിമിനലായിട്ടുള്ള ഒരു വ്യക്തി ആസൂത്രിതമായി എങ്ങനെയാണോ ചെയ്യുന്നത് അതുപോലെയാണ് ​ഗ്രീഷ്മ ഓരോ കാര്യങ്ങളും ചെയ്തത്. ആശുപത്രി കിടക്കിയിൽ‌ കിടക്കുമ്പോൾ പോലും ​ഗ്രീഷ്മയെ തള്ളിപ്പറയാൻ ഷാരോൺ തയാറായിട്ടില്ല. ഷാരോണിനെ തെറ്റിദ്ധരിപ്പിക്കാൻ ​ഗ്രീഷ്മ അഭിനയിച്ചിരുന്നു. പ്രായം കുറവായതുകൊണ്ട് നിഷ്ക്രൂരമായ ഒരു കൊലപാതകം ന്യായീകരിക്കപ്പെടുന്നില്ലെന്നും ഉദ്യോ​ഗസ്ഥൻ‌ പറഞ്ഞു.

Tags: PoliceSITGREASHMASHARONE
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies