ചലിക്കുന്ന മോട്ടോർസൈക്കിളിൽ ഏറ്റവും ഉയരമുള്ള 'മനുഷ്യ പിരമിഡ് '; കരസേനയുടെ 'ഡെയർഡെവിൾസിന്' ലോക റെക്കോർഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചലിക്കുന്ന മോട്ടോർസൈക്കിളിൽ ഏറ്റവും ഉയരമുള്ള ‘മനുഷ്യ പിരമിഡ് ‘; കരസേനയുടെ ‘ഡെയർഡെവിൾസിന്’ ലോക റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 02:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ് നിർമ്മിച്ച കരസേനയുടെ മോട്ടോർസൈക്കിൾ റൈഡർ ഡിസ്പ്ലേ ടീമിന് ലോക റെക്കോർഡ്. സൈന്യത്തിന്റെ ഡെയർഡെവിൾസ് ടീമാണ് മോട്ടോർ സൈക്കിൾ റൈഡിനിടെ ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ്‌ നിർമ്മിച്ചത്.

ഏഴ് മോട്ടോർ സൈക്കിളുകളിലായി 40 പേർ ഉൾപ്പെടുന്ന 20.4 അടി ഉയരമുള്ള പിരമിഡാണ് സൈനികർ നിർമ്മിച്ചത്. വിജയ് ചൗക്ക് മുതൽ ഇന്ത്യ ഗേറ്റ് വരെ കർത്തവ്യ പഥിലൂടെ 2 കിലോമീറ്റർ ദൂരം മനുഷ്യ പിരമിഡ് നിർമ്മിച്ച് സഞ്ചരിക്കുകയും ചെയ്തു. വിജയ് ചൗക്കിൽ കോർപ്സ് ഓഫ് സിഗ്നൽ സേനയുടെ തലവൻ ലെഫ്റ്റനന്റ് ജനറൽ കെവി കുമാറാണ് പ്രകടനം ഫ്ലാഗ് ഓഫ് ചെയ്തത്.

‘ഡെയർഡെവിൾസ്’ എന്നറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡർ ഡിസ്പ്ലേ ടീം കരസേനയുടെ കോർപ്സ് ഓഫ് സിഗ്നൽസിൽ ഉൾപ്പെട്ടവരാണ്. മുൻപും നിരവധി നേട്ടങ്ങളും ബഹുമതികളും ഈ സൈനിക സംഘം കൈവരിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയുൾപ്പെടെ 33 ലോക റെക്കോർഡുകൾ ഇതിനോടകം ഡെയർഡെവിൾസിന്റെ പേരിലുണ്ട്.

ഡെയർഡെവിൾസ് വിഭാഗം 1935-ൽ രൂപീകരിച്ചതുമുതൽ ഇന്നുവരെ ഏകദേശം 1,600 മോട്ടോർസൈക്കിൾ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡുകൾ, കരസേനാ ദിന പരേഡുകൾ,വിവിധ സൈനിക അഭ്യാസ പ്രകടനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags: Indian Armyworld recordMotorcycle Rider Display TeamDaredevilshighest human pyramid
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies