ഞാൻ കളിക്കുന്നത് ഒരിക്കലും അമ്മ കണ്ടിട്ടില്ല, ആദ്യവും അവസാനവുമായി എത്തിയത് അന്ന്: വെളിപ്പെടുത്തി സച്ചിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ കളിക്കുന്നത് ഒരിക്കലും അമ്മ കണ്ടിട്ടില്ല, ആദ്യവും അവസാനവുമായി എത്തിയത് അന്ന്: വെളിപ്പെടുത്തി സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 04:48 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വാങ്കഡെയിൽ നടന്ന വിടവാങ്ങൽ മത്സരത്തിലാണ് അമ്മ ആദ്യമായും അവസാനമായും തന്റെ കളികാണാനെത്തിയതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. അമ്മയ്‌ക്കായി സ്റ്റേഡിയത്തിൽ സീറ്റ് ക്രമീകരിക്കണമെന്ന് ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നതായും താരം വെളിപ്പെടുത്തി. വാങ്കഡെ സ്റ്റേഡിയത്തിന്റെ 50-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെസ്റ്റ് ഇൻഡീസിനെതിരായ സച്ചിന്റെ വിടവാങ്ങൽ ടെസ്റ്റ് മത്സരം വാങ്കഡെയിലാണ് നടന്നത്. വാർഷികാഘോഷ ചടങ്ങിനിടെ സംസാരിച്ച സച്ചിൻ വിൻഡീസിനെതിരായ വിടവാങ്ങൽ ടെസ്റ്റിന്റെ അവസാന ദിനത്തിലെ വൈകാരിക മുഹൂർത്തങ്ങളെക്കുറിച്ച് ഓർത്തു.

“ഞാൻ കളിക്കുന്നത് എന്റെ അമ്മ ഒരിക്കലും കണ്ടിട്ടില്ല. ആ സമയത്ത് (വിടവാങ്ങൽ ടെസ്റ്റിനിടെ) എന്റെ അമ്മയുടെ ആരോഗ്യം മോശമായിരുന്നു. ഞാൻ കളിക്കുന്നത് കാണാൻ അമ്മയ്‌ക്ക് വാങ്കഡെ അല്ലാതെ മറ്റെവിടെയും പോകാനാവുമായിരുന്നില്ല. വിടവാങ്ങൽ ടെസ്റ്റിന് മുന്നോടിയായി ബിസിസിഐയെ വിളിച്ച് വാങ്കഡെ സ്റ്റേഡിയത്തിൽ അമ്മയ്‌ക്ക് കണികാണാനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അന്നത്തെ പ്രസിഡന്റ് എൻ ശ്രീനിവാസനാണ് സൗകര്യങ്ങൾ ഒരുക്കി നൽകിയത്,” സച്ചിൻ പറഞ്ഞു.

അവസാന മത്സരം മുംബൈയിൽ ആകണമെന്നത് തന്റെ ആഗ്രഹമായിരുന്നു. ആവശ്യം ബിസിസിഐയെ അറിയിച്ചപ്പോൾ അവർ എതിർത്തില്ല. സ്റ്റേഡിയത്തിൽ അലയൊലി തീർക്കുന്ന ആരാധകരുടെ സച്ചിൻ..സച്ചിൻ വിളികൾ മനസിലെ മായാത്ത ഓർമ്മകളാണെന്നും സച്ചിൻ പറഞ്ഞു. ആദ്യ ദിവസം ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ വെസ്റ്റ് ഇൻഡീസ് താരങ്ങൾ വളരെയധികം ബഹുമാനിച്ചു. വാങ്കഡെയിലെ കാണികൾ തനിക്ക് മികച്ച സ്വീകരണമാണ് നൽകിയതെന്നും സച്ചിൻ പറഞ്ഞു.

Tags: bcciSachin TendulkarWankhede Stadiummother Rajnifarewell Test
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies