നടൻ വരുൺ കുൽക്കർണി ​ആശുപത്രിയിൽ; ചികിത്സയ്ക്ക് സഹായമഭ്യർത്ഥിച്ച് സുഹൃത്ത്
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടൻ വരുൺ കുൽക്കർണി ​ആശുപത്രിയിൽ; ചികിത്സയ്‌ക്ക് സഹായമഭ്യർത്ഥിച്ച് സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 02:59 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് നടൻ വരുൺ കുൽക്കർണി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വൃക്കസംബന്ധമായ രോ​ഗത്തെ തുടർന്നാണ് വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിൽ തുടരുകയാണ് വരുൺ. ഇതിനിടെ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് താരത്തിന്റെ സുഹ‍ൃത്ത് റോഷൻ ഷെട്ടി പങ്കുവച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ചികിത്സയിലുള്ള താരത്തിന്റെ ചിത്രവും സുഹൃത്ത് പങ്കുവച്ചു.

‘നടനും എന്റെ പ്രിയ സുഹൃത്തുമായ വരുൺ കുൽക്കർണി വൃക്കസംബന്ധമായ രോ​ഗം ബാധിച്ച് അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലാണ്. അവന്റെ ചികിത്സാ ചെലവുകൾ വർദ്ധിച്ചുക്കുന്നു. ആഴ്ചയിൽ രണ്ട് മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയാണ്. ദിവസേനയുള്ള മറ്റ് ചെലവുകളും ധാരാളമുണ്ട്. വരുണിന്റെ ചികിത്സാ ചെലവുകൾക്ക് സുമനസുകളുടെ സഹായം ആവശ്യമാണ്- സുഹൃത്ത് കുറിച്ചു.

വരുണിനെ വ്യക്തിപരമായി അറിയുന്നവർ സഹായിക്കാനുള്ള മനസ് കാണിക്കണമെന്നും വരുണിനെ തിരികെ കാെണ്ടുവരാൻ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും റോഷൻ ഷെട്ടി കുറിപ്പിൽ പറയുന്നു. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത് 2023-ൽ റിലീസ് ചെയ്ത ചിത്രമായ ഡംകിയിൽ വരുൺ ഒരു ശ്രദ്ധേയ കഥാപാത്രം ചെയ്തിരുന്നു. വിക്കി കൗശൽ, തപ്സി പന്നു എന്നിവർക്കൊപ്പമാണ് വരുൺ കുൽക്കർണി അഭിനയിച്ചത്.

Tags: Varun KulkarniDunki ActorKidney Ailment
ShareTweetSendShare

More News from this section

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

കല്യാണച്ചെക്കന്റെ അറുപിശുക്കനായ അപ്പന്റെ സ്വത്ത് വീതം വെപ്പ്; സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

Latest News

കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies