രാമ ലക്ഷമണന്മാരുടെയും സീതയുടെയും ചിത്രങ്ങൾ; സംഭാലിലെ ഗുരു അമർപതി സ്മാരകത്തിൽ 400 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമ ലക്ഷമണന്മാരുടെയും സീതയുടെയും ചിത്രങ്ങൾ; സംഭാലിലെ ഗുരു അമർപതി സ്മാരകത്തിൽ 400 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 03:32 pm IST
Facebook
Twitter
WhatsAppTelegram

ബറേലി: പൃഥ്വിരാജ് ചൗഹാന്റെ സമകാലികനായിരുന്ന ഗുരു അമർപതിയുടെ സ്മാരകത്തിൽ നിന്ന് പുരാതന നാണയങ്ങളും മൺപാത്രങ്ങളും കണ്ടെത്തി സംഭാലിലെ ജില്ലാ ഭരണകൂടം. നാണയങ്ങൾ 300 മുതൽ 400 വർഷം വരെ പഴക്കമുള്ളതാണ്. 1920 മുതൽ ഈ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.

കഴിഞ്ഞ ദിവസം എസ്ഡിഎം വന്ദന മിശ്ര, സംഭാലിലെ ഹയാത് നഗർ മേഖലയിലെ അല്ലിപൂർ ഗ്രാമത്തിലുള്ള ഗുരു അമർപതി ഖേഡ സന്ദർശിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയ്‌ക്കിടെ ഗ്രാമവാസികൾ കണ്ടെത്തിയ ചില പുരാതന നാണയങ്ങളും ഒരു മൺപാത്രവും എസ്‌ടിഎമ്മിന് കൈമാറുകയായിരുന്നു. ഇത് പിന്നീട ജില്ലാ ഭരണകൂടം കസ്റ്റഡിയിലെടുത്തു.

വളരെക്കാലം മുൻപ് ഇവിടെ സോട്ട് നദിക്കരയിലായി ഒരു സ്മാരകം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അന്യം നിന്നുപോയ തീർത്ഥാടനകേന്ദ്രങ്ങളും ചരിത്ര പൈതൃക സ്ഥലങ്ങളും സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം നടത്തുന്ന പ്രത്യേക ക്യാമ്പയിന്റെ ഭാഗമായാണ് നാണയങ്ങൾ കണ്ടെത്തുന്നത്. ഗുരു അമർപതിയുടെ സ്മാരകം കണ്ടെത്തിയതും ഇങ്ങനെയാണ്.

മേഖല സത്യയുഗ കാലഘട്ടത്തിലെ പുരാതന തീർത്ഥാടന നഗരമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ പരിശോധനകളിൽ അമർപതി ഖേഡ ഗ്രാമത്തിലേക്കുള്ള ഒരു പഴയ പാതയും കണ്ടെത്തിയിട്ടുണ്ട്.

Tags: ramaSambhalSitaancient conslakshmanaGuru Amarpati memorial
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies