Sambhal - Janam TV

Sambhal

രാമ ലക്ഷമണന്മാരുടെയും സീതയുടെയും ചിത്രങ്ങൾ; സംഭാലിലെ ഗുരു അമർപതി സ്മാരകത്തിൽ 400 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി

ബറേലി: പൃഥ്വിരാജ് ചൗഹാന്റെ സമകാലികനായിരുന്ന ഗുരു അമർപതിയുടെ സ്മാരകത്തിൽ നിന്ന് പുരാതന നാണയങ്ങളും മൺപാത്രങ്ങളും കണ്ടെത്തി സംഭാലിലെ ജില്ലാ ഭരണകൂടം. നാണയങ്ങൾ 300 മുതൽ 400 വർഷം ...

സംഭാലിൽ കണ്ടെത്തിയ പടിക്കിണറിൽ പരിശോധന നടത്തി ASI സംഘം; ഘടനയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ തൊഴിലാളികൾ ഖനനം നടത്തുന്നത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ

ലക്നൗ: സംഭാലിൽ കണ്ടെത്തിയ പടിക്കിണറിൽ ഖനനം പുരോ​ഗമിക്കുന്നു. മീററ്റിൽ നിന്നുള്ള എഎസ്ഐ സംഘം പ്രദേശത്തെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. ചന്ദൗസി മേഖലയിൽ നിന്നാണ് പുരാതന പടിക്കിണർ കണ്ടെത്തിയത്. ഉത്തർ ...

സംഭാലിൽ ‘മൃത്യുകൂപം’ കണ്ടെത്തി; പാപങ്ങൾ കഴുകി കളയുന്ന പുണ്യ കിണർ‌; എട്ടടി ആഴമുള്ള കിണറ്റിൽ നൂറ്റാണ്ടുകൾക്കിപ്പുറവും ജലത്തിന്റെ സാന്നിധ്യം 

ലക്നൗ: സംഭാലിൽ 'മൃത്യുകൂപം' കണ്ടെത്തി. പാപങ്ങൾ കഴുകി കളയാൻ ശേഷിയുള്ള മരണക്കിണറാണ് കണ്ടെത്തിയിരിക്കുന്നത്. എട്ടടി ആഴമുള്ളതാണ് കണ്ടെത്തിയ കിണർ‌. തർക്കം നിലനിൽക്കുന്ന ഷാഹി ജുമാ മസ്ജിദിൽ നിന്ന് ...

സംഭാൽ: 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി; 1857 ൽ നിർമിച്ചതെന്ന് നിഗമനം

സംഭാൽ: ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന പരിശോധനകളിൽ ഹിന്ദു സംസ്‌കാരത്തിൻ്റെയും ചരിത്രത്തിൻ്റെയും പൗരാണിക അടയാളങ്ങൾ കണ്ടെത്തുന്നത് തുടരുന്നു . സംഭാലിലെ ചന്ദൗസിയിലെ ലക്ഷ്മൺഗഞ്ച് പ്രദേശത്ത് നടത്തിയ ഖനനത്തിനിടെ ഏകദേശം ...

സംഭാലിൽ ASI-യുടെ സർവേ; ശിവക്ഷേത്രത്തിന് പുറമേ അഞ്ച് പുരാതന തീർത്ഥാടന കേന്ദ്രങ്ങളിലും 19 കിണറുകളിലും പരിശോധന; വിവരങ്ങൾ പങ്കുവച്ച് ജില്ലാ മജിസ്‌ട്രേറ്റ്

ലക്നൗ: അടുത്തിടെ സംഭാലിൽ കണ്ടെത്തിയ ശ്രീ കാർത്തിക് ശിവക്ഷേത്രത്തിൽ സർവേ നടത്തി പുരാവസ്തു വകുപ്പ്. സമീപത്തെ അഞ്ച് പുരാതന തീർത്ഥാടന കേന്ദ്രങ്ങളും 19 കിണറുകളിലും പരിശോധന നടത്തി. ...

സംഭാലിലെ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്ന ഭക്തർ

സംഭാൽ ക്ഷേത്രത്തിന് എത്ര വർഷം പഴക്കമുണ്ട്? ഇന്നറിയാം.. പുരാവസ്തു വകുപ്പ് ശിവക്ഷേത്രത്തിലെത്തുന്നു

ലക്നൗ: സംഭാലിൽ‌ കണ്ടെത്തിയ ശിവക്ഷേത്രത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം ഇന്ന് എത്തും. പുരാതന ക്ഷേത്രത്തിൻ്റെ കാലപ്പഴക്കം കണ്ടെത്തുന്നതിനായി പുരാവസ്തു വകുപ്പ് കാർബൺ ഡേറ്റിം​ഗ് ...

48 വർഷം അടച്ചിട്ടു, ഇന്ന് ഭക്തിയുടെ പരകോടിയിൽ സംഭാൽ; കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ശിവ ഹനുമാൻ ക്ഷേത്രത്തിൽ ആരതിയും പൂജകളും നടന്നു

ലക്നൗ: സംഭാലിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ശിവ ഹനുമാൻ ക്ഷേത്രത്തിൽ പൂജകളും പ്രാർത്ഥനകളും നടന്നു. 48 വർഷത്തിന് ശേഷം തുറന്ന ക്ഷേത്രത്തിൽ സ്ഥിരമായി പൂജകളും ഭജനയും നടക്കുന്നുണ്ട്. ...

സംഭാലിലെ സത്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; പ്രകോപനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു; അക്രമം നടത്തുന്നവരെ വെറുതെ വിടില്ല: യോ​ഗി ആദിത്യനാഥ്

ലക്നൗ: സംഭാൽ വിഷയത്തിൽ‌ നിയമസഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സംഭാലിലെ സത്യങ്ങൾ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ ഉന്നമിട്ട് അദ്ദേഹം വിമർശിച്ചു. വെള്ളിയാഴ്ച ദിവസത്തെ പ്രാർത്ഥനയ്ക്കിടെ ...

സംഭാൽ ശിവക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ നിന്ന് മൂന്ന് വി​ഗ്രഹങ്ങൾ കൂടി കണ്ടെത്തി; വി​ഗ്രഹങ്ങൾ തകർന്ന നിലയിൽ; സർവേ പുരോഗമിക്കുന്നു

ലക്നൗ: 46 വർഷത്തിന് ശേഷം തുറന്ന സംഭാൽ ശിവക്ഷേത്രത്തിന് സമീപത്തായി മൂന്ന് വി​ഗ്രഹങ്ങൾ കൂടി കണ്ടെത്തി. ഇവയിൽ ​ഗണപതിയുടെയും സുബ്രഹ്മണ്യൻ്റെയും വി​ഗ്രഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തെ കിണർ ...

സംഭാലിൽ നിന്ന് വിദേശ നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തി; പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് യുപി പൊലീസ്

ലക്‌നൗ: സംഭാലിൽ അക്രമസംഭവങ്ങൾ നടന്ന ഇടത്ത് നിന്ന് വിദേശ നിർമിത വെടിയുണ്ടകൾ കണ്ടെടുത്തതായി ഉത്തർപ്രദേശ് പൊലീസ്. അമേരിക്കൻ നിർമ്മിത വെടിയുണ്ടകളാണിത്. പ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവ ...

മസ്ജിദിന്റെ സർവേ തടഞ്ഞ് ആക്രമണം നടത്തിയ സംഭവം; SP നേതാവുൾപ്പടെ 400 പേർക്കെതിരെ കേസ്; ജനക്കൂട്ടം ഇരച്ചെത്താൻ കാരണം ബാർഖിന്റെ പ്രസ്താവനയെന്ന് പൊലീസ്

യുപിയിലെ സംഭാലിൽ മസ്ജിദിന്റെ സർവേ തടയുന്നതിനായി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. സമാജ്‌വാദി പാർട്ടി (SP) എംപി അടക്കം 400 പേർക്കെതിരെയാണ് കേസ്. സംഭവവുമായി ...

സംഭാൽ അക്രമം മരണം നാലായി; 20 പോലീസുകാർക്ക് പരിക്കേറ്റു; 21 പേരെ അറസ്റ്റ് ചെയ്തു,നഗരാതിർത്തി അടച്ചു, പുറത്തു നിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചു

ലഖ്നൗ: കോടതി ഉത്തരവനുസരിച്ച് കെട്ടിടത്തിന്റെ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ മരണം നാലായി. 20 പോലീസുകാർക്ക് പരിക്കേറ്റു. മു​ഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് ...

മസ്ജിദിന്റെ സർവേ നടത്താൻ എത്തിയവരെ കല്ലെറിഞ്ഞ് ആക്രമിച്ച് ജനക്കൂട്ടം; പൊലീസ് ഇടപെട്ടതോടെ സംഘർഷം രൂക്ഷമായി; മൂന്ന് മരണം

സംഭാൽ: മു​ഗൾ കാലത്ത് പണികഴിപ്പിക്കപ്പെട്ട മസ്ജിദിന്റെ സർവേ നടപടികൾ കോടതി ഉത്തരവ് പ്രകാരം നടപ്പാക്കുന്നതിനെ എതിർത്ത് ഇസ്ലാമിസ്റ്റുകൾ. സർവേ നടപടികൾക്കായി എത്തിയവരെ കല്ലെറിഞ്ഞ് ഓടിക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ ...

ശ്രീ കൽക്കി ധാമിന് തറക്കല്ലിട്ട് പ്രധാനമന്ത്രി; ക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനം ചെയ്തു

ലക്നൗ: ശ്രീ കൽക്കി ധാം ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റ് ചെയർമാൻ ആചാര്യ ...

ഈദ് ദിനത്തിൽ നിസ്‌കാരത്തെ ചൊല്ലി മുസ്ലീം വിഭാഗങ്ങൾ തമ്മിൽ തെരുവ് യുദ്ധം; വെടിവെയ്പ്പും കല്ലേറും; മൂന്ന് പേർക്ക് പരിക്കേറ്റു

ലക്‌നൗ: ഉത്തർപ്രദേശിലെ സംഭാലിൽ മുസ്ലീം സമുദായത്തിൽപ്പെട്ട രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഏറ്റുമുട്ടലിൽ വെടിവെയ്പ്പും കല്ലേറും ഉണ്ടായതായി പോലീസ് വ്യക്തമാക്കി. ഈദ് ദിനത്തിൽ പ്രാർത്ഥന ...

എക്‌സ്പ്രസ് വേകളുടെ പ്രദേശമായി യുപി മാറുന്നു; ഗംഗ എക്സ്പ്രസ് വേയും യാഥാർഥ്യത്തിലേക്ക്

ലക്‌നൗ: രാജ്യത്തെ ഏറ്റവും അധികം എക്‌സ്പ്രസ്സ് ഹൈവേകളുളള സംസ്ഥാനമായി ഉത്തർപ്രദേശ് മാറികഴിഞ്ഞു. ഗംഗ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി ...