40/6 ആക്കും, ഇന്ത്യൻ താരങ്ങൾ ആർച്ചറിന്റെ മുന്നറിയിപ്പ്; ആദ്യ മത്സരത്തിൽ ഭാ​​ഗ്യം കൊണ്ട് രക്ഷപ്പെട്ടതെന്ന് പേസർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

40/6 ആക്കും, ഇന്ത്യൻ താരങ്ങൾ ആർച്ചറിന്റെ മുന്നറിയിപ്പ്; ആദ്യ മത്സരത്തിൽ ഭാ​​ഗ്യം കൊണ്ട് രക്ഷപ്പെട്ടതെന്ന് പേസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 08:44 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇം​ഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കഴിഞ്ഞ മത്സരത്തിൽ ബാറ്റർമാർ ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്നും ആർച്ചർ പരിഹസിച്ചു. കൊൽക്കത്തയിൽ ഇന്ത്യയുടെ വിജയം ആധിപത്യത്തോടെയായിരുന്നു. ഇം​ഗ്ലണ്ട് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം ഇന്ത്യ 12.5 ഓവറിൽ മറികടന്നു. നാളെ രണ്ടാം മത്സരത്തിന് ഒരുങ്ങവെയാണ് താരത്തിന്റെ വെല്ലുവിളി എത്തിയത്. ആദ്യ മത്സരത്തിൽ 21 റൺസ് വഴങ്ങി ആർച്ചർ രണ്ടുവിക്കറ്റ് വീഴ്‌ത്തിയിരുന്നു.

മറ്റുള്ള ബൗളർമാരെക്കാളും സാഹചര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നു. നമ്മുടെ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു. എന്നാൽ ബാറ്റർമാർക്ക് ഭാ​ഗ്യമുണ്ടായിരുന്നു. ഉയർന്നു പൊങ്ങിയ പന്തുകളൊന്നും ഫീൾഡർമാരുടെ കൈയിലെത്തിയല്ല. അടുത്ത മത്സരത്തിൽ പന്തുകൾ ഫീൾഡർമാരുടെ കൈയിലെത്തിയാൽ ഇന്ത്യ 40/6 ആയിരിക്കും. —- ആർച്ചർ പറഞ്ഞു. 34 പന്തിൽ 79 റൺസടിച്ച അഭിഷേക് ശർമയാണ് ഇം​ഗ്ലണ്ട് ബൗളർമാരെ കണക്കിന് ശിക്ഷിച്ചത്. 8 സിക്സും അഞ്ചു ഫോറും താരം പറത്തി.

 

Tags: ArcherAheadBlueJoframenWarnsT20ISecond
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies