നാവികസേനയുടെ കരുത്തേറും; 70,000 കോടി രൂപ ചെലവിൽ നിർമിക്കുന്നത് ആറ് അന്തർവാഹിനികൾ; ജർമൻ കമ്പനിയുമായി കൈകോർക്കും 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേനയുടെ കരുത്തേറും; 70,000 കോടി രൂപ ചെലവിൽ നിർമിക്കുന്നത് ആറ് അന്തർവാഹിനികൾ; ജർമൻ കമ്പനിയുമായി കൈകോർക്കും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 11:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാവികസേനയ്‌ക്കായി 70,000 കോടിയോളം രൂപ ചെലവ് വരുന്ന അന്തർവാഹിനി നിർമാണ പദ്ധതിയുമായി ഭാരതം. ജർമൻ കമ്പനിയുമായി കൈകോർത്താകും ഭാരതം പദ്ധതി പൂർത്തീകരിക്കുക. പ്രതിരോധവകുപ്പിന് കീഴിലുള്ള കപ്പൽ നിർമാണ സ്ഥാപനമായ മസ​ഗോൺ ഡോക് ഷിപ്പ്‌ബിൽഡേഴ്സ് ലിമിറ്റഡ് (MDL), ജർമൻ കമ്പനിയായ തൈസെൻ ക്രൂപ്പ് മറൈൻ സിസ്റ്റംസുമായി (TKMS) ചേർന്ന് ടെൻഡർ സമർപ്പിച്ചു. 70,000 കോടി രൂപയുടേതാണ് പദ്ധതി.

കഴിഞ്ഞ വർഷം നാവികസേന നടത്തിയ പരിശോധനയിൽ ജർമൻ അന്തർവാഹിനി കടലിൽ പൂർണമായും പ്രവർത്തിക്കുന്ന എയർ ഇൻ‍ഡിപ്പെന്റൻ്റ് പ്രൊപ്പൽഷൻ (AIP) പ്രദർശിപ്പിച്ചിരുന്നു. ഡീസൽ-വൈദ്യുത അന്തർവാഹിനിക്ക് രണ്ടാഴ്ചയോളം വെള്ളത്തിനടിയിൽ തുടരാനുള്ള ശേഷി എഐപി നൽകുന്നു. കരയിൽ നിന്നും കടലിൽ നിന്നും ഒരുപോലെ ആക്രമണത്തിന് കഴിയുന്ന മിസൈലുകളും പ്രൊപ്പൽഷനുകളും ഉൾക്കൊള്ളുന്ന കരുത്തുറ്റ അന്തർവാഹിനികൾ‌ വാങ്ങുന്നത് പ്രൊജക്ട്-75 ഇന്ത്യ പദ്ധതിക്ക് കീഴിലാണ്.

ഏഴ് വർഷത്തിനകം ആദ്യത്തെ അന്തർവാഹിനി ലഭിക്കും. ആറ് അന്തർവാഹിനികൾ നിർമിക്കുമെന്നാണ് റിപ്പോർട്ട്. 38,000 കോടി ചെലവിൽ മൂന്ന് സ്‌കോർ‌പ്പീൻ അന്തർവാഹിനികൾകൂടി നിർമിക്കാൻ എംഡിഎൽ തയ്യാറെടുക്കുന്നുണ്ട്. എൽ ആൻഡ് ടി കമ്പനി, സ്പാനിഷ് കപ്പൽ നിർമാണ കമ്പനിയായ നവാൻ്റിയയുമായി ചേർന്ന് അന്തർവാഹിനി കരാറിന് ശ്രമിച്ചെങ്കിലും അം​ഗീകാരമായില്ല. ടെൻഡറിൽ‌ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കത്തതാണ് കാരണം.

23,000 കോടി രൂപ ചെലവിൽ നിർമിച്ച എഐപിയില്ലാത്ത ആറ് സ്‌കോർപ്പീൻ- കൽവാരി ക്ലാസ് അന്തർവാഹിനിക്കൊപ്പം പുതിയതും കൂടി എത്തുന്നതോടെ നാവികസേനയുടെ കരുത്തേറുമെന്ന് തീർച്ച. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള മന്ത്രിസഭാ സമിതി പദ്ധതിക്ക് അം​ഗീകാരം നൽകും.

Tags: indian navyFEATURED2Defense ministryair-independent propulsionAIPMazagaon Dock Limited
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies