വൃത്തിയാക്കുന്നത് മുതൽ വസ്ത്രം ധരിപ്പിക്കുന്നത് വരെ.... എല്ലാം സ്ത്രീകൾക്കും ഇത്തരം ഒരു പുരുഷൻ വേണം; ഹൃദയം തൊടുന്ന കുറിപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വൃത്തിയാക്കുന്നത് മുതൽ വസ്ത്രം ധരിപ്പിക്കുന്നത് വരെ…. എല്ലാം സ്ത്രീകൾക്കും ഇത്തരം ഒരു പുരുഷൻ വേണം; ഹൃദയം തൊടുന്ന കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 03:47 pm IST
FacebookTwitterWhatsAppTelegram

അർബുദ രോ​ഗത്തെ മറികടക്കാൻ മരുന്നിനോപ്പം തന്നെ കൂടുയുള്ളവരുടെ പിന്തുണയും കൂടി വേണം. സ്താനാർബുദ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഹിനാ ഖാൻ കഴിഞ്ഞ ദിവസം കാമുകൻ റോക്കി ജയ്‌സ്വാളിന്റെ സ്നേഹപൂർണ്ണമായ പരിചരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ചിരുന്നു.

എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനാണ് റോക്കി. ഞാൻ തല ഷേവ് ചെയ്തപ്പോൾ അവനും മൊട്ടയടിച്ചു, എന്റെ മുടി വളരാൻ തുടങ്ങിയതിന് ശേഷം മാത്രമാണ് അവനും മുടി വളർത്തിയത്. ഉപേക്ഷിക്കാൻ നൂറു കാരണങ്ങളുണ്ടായിട്ടും എപ്പോഴും അവൻ എന്റെ അരികിലുണ്ട്. ചേർത്ത് പിടിക്കാൻ മാത്രം അറിയുന്ന നിസ്വാർത്ഥ മനുഷ്യനാണ് തന്റെ റോക്കിയെന്നും ഹിന പറഞ്ഞു. റോക്കിയെ തന്റെ  മാർ​ഗദർശി എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan)

ഇതുവരെയുണ്ടായ സങ്കടങ്ങളെ തങ്ങൾ ഒരുമിച്ചാണ് മറികടന്നതെന്നും നടി പറഞ്ഞു. കോവിഡ് മഹാമാരിയുടെ സമയത്താണ് രണ്ടുപേർക്കും അച്ഛൻമാരെ നഷ്ടപ്പെട്ടത്. പരസ്പരം കരഞ്ഞും ആശ്വസിപ്പിച്ചുമാണ് അന്ന് പ്രതിസന്ധി മറികടന്നത്. കീമോയും റേഡിയേഷനും തുടങ്ങിയത് മുതൽ അവൻ എന്റെ കൂടെ തന്നെയുണ്ട്. എന്നെ വൃത്തിയാക്കുന്നത് മുതൽ വസ്ത്രം ധരിപ്പിക്കുന്നത് വരെ അവനായിരുന്നു. എനിക്ക് ചുറ്റും സംരക്ഷണവലയമായി റോക്കി നിലകൊണ്ടു. എല്ലാം സ്ത്രീകളുടെ ജീവിതത്തിലും ഇത്തരം ഒരു പുരുഷൻ കൂടെ വേണമെന്ന് ഡോക്ടർമാരും  സ്റ്റാഫും പറയാറുണ്ടെന്നും ഹിനാ ഖാൻ പറഞ്ഞു.

കുറിപ്പിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും നടി പങ്കുവെച്ചിട്ടുണ്ട്. ഇതിൽ കൈപിടിച്ച് നടത്തിയും കാൽ മസാജ് ചെയ്തു  ഹിനയെ ചേർത്ത് പിടിക്കുന്ന റോക്കിയെ ആണ് കാണാൻ കഴിയുക.

Tags: actressHina khan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies