സ്ത്രീകൾക്കിത് വജ്രായുധം; കുഴപ്പത്തിലായാൽ ഉറ്റവരെ അറിയിക്കാം; ഷോക്കടിപ്പിച്ച് രക്ഷപ്പെടാം; നൂതന ചെരുപ്പ് നിർമ്മിച്ച് യുപിയിലെ സ്കൂൾ വിദ്യാർത്ഥികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകൾക്കിത് വജ്രായുധം; കുഴപ്പത്തിലായാൽ ഉറ്റവരെ അറിയിക്കാം; ഷോക്കടിപ്പിച്ച് രക്ഷപ്പെടാം; നൂതന ചെരുപ്പ് നിർമ്മിച്ച് യുപിയിലെ സ്കൂൾ വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 11:22 am IST
Facebook
Twitter
WhatsAppTelegram

പേപ്പർ സ്പ്രേ മുതൽ കാബുകളിലെ SOS ബട്ടണുകൾ വരെ സ്ത്രീസുരക്ഷയ്‌ക്കായി നിരവധി ഉത്പന്നങ്ങൾ കണ്ടെത്തി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കായി സുരക്ഷാ ഫീച്ചറുള്ള നൂതന ചെരുപ്പ് നിർമ്മിച്ചിരിക്കുകയാണ് സ്കൂൾ വിദ്യാർത്ഥികൾ. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലുള്ള ആർപിഐസി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഈ സൃഷ്ടിയുടെ പിന്നിൽ.

എസ്ഒഎസ് അലേർട്ട് ഫീച്ചറുള്ള ചെരുപ്പ് അമൃത് തിവാരി, കോമൾ ജയ്‌സ്വാൾ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. അപകടസമയത്ത് അടിയന്തര സന്ദേശം അയക്കുന്ന രീതിയിലാണ് ചെരുപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. കാൽവിരലിനടിയിലായി ചെരുപ്പിൽ സ്ഥാപിച്ചിരിക്കുന്ന ബട്ടൺ അമർത്തുമ്പോൾ sos മുന്നറിയിപ്പ് അയക്കാൻ കഴിയും.

ഈ ചെരുപ്പ് ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അല്ലെങ്കിൽ ഏതെങ്കിലും വിശ്വസ്ത വ്യക്തികൾ എന്നിവരുടെ ഫോണിലേക്ക് അപായ മുന്നറിയിപ്പ് നൽകും. കൂടാതെ ഈ സാങ്കേതികവിദ്യ ചെരുപ്പ് ധരിച്ചിരിക്കുന്നയാളുടെ ലൊക്കേഷനും സമീപത്തെ ശബ്ദങ്ങളും ഇവരുമായി പങ്കിടും. അതിനാൽ അപകടത്തിലായ വ്യക്തിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് സന്ദേശം ലഭിച്ചവർക്ക് മനസിലാക്കാനാകും.

ഭാവിയിൽ ചെരുപ്പിൽ ഒരു ഒളിക്യാമറ കൂടി ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ചെരുപ്പ് വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികൾ. ഇത് കൂടാതെ ചെരുപ്പുകളിൽ ഒന്നിൽ ധരിക്കുന്നയാൾക്ക് ദോഷം വരുത്താതെ ആക്രമിയെ ഷോക്കേൽപ്പിക്കാൻ സഹായിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കാനും കഴിയും. ഒരു ജോഡി ചെരുപ്പിന് 2,500 രൂപയാണ് വില. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികളുടെ ഈ നൂതന കണ്ടുപിടിത്തത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Tags: UTTARPRADESHstudentselectric shockwomens safetySandalSOS Alert
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies