'മധുബാനി' ചിത്രകലയ്ക്കും ദുലാരിദേവിക്കും ആദരം; ഇത്തവണത്തെ സാരിയും സവിശേഷമാക്കി നിർമല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മധുബാനി’ ചിത്രകലയ്‌ക്കും ദുലാരിദേവിക്കും ആദരം; ഇത്തവണത്തെ സാരിയും സവിശേഷമാക്കി നിർമല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 10:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തുടർച്ചയായി എട്ടാം തവണയും ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഓരോ തവണ അവർ ബജറ്റ് അവതരണത്തിന് എത്തുമ്പോഴും നിർമല ധരിച്ചിരുന്ന വസ്ത്രമടക്കം വലിയ ചർച്ചയായിരുന്നു. ഇത്തവണ റെക്കോർഡ് ബജറ്റ് പ്രഖ്യാപനമാണെന്നിരിക്കെ ധനമന്ത്രി ഇന്നേദിവസം ധരിക്കാൻ തെരഞ്ഞെടുത്ത സാരിയും അത്യധികം സവിശേഷതയുള്ളതാണ്.

സ്വർണനിറത്തിലുള്ള ബോർഡറിൽ ഓഫ്-വൈറ്റ് കളർ ഹാൻഡ്ലൂം സിൽക്ക് ​സാരിയും ചുവന്ന ബ്ലൗസുമാണ് കേന്ദ്രബജറ്റ് 2025-26 അവതരിപ്പിക്കാൻ നിർമലാ സീതാരാമൻ അണിഞ്ഞത്. ഇതിൽ പരമ്പരാ​ഗത ചിത്രകലാരൂപമായ മധുബാനി പെയിന്റിം​ഗ് അവലംബിച്ചിട്ടുണ്ട്. മത്സ്യത്തെ പ്രമേയമാക്കിയുള്ള മധുബാനി പെയിന്റിം​ഗാണ് ഹാൻഡ് ലൂം സാരിയിൽ സവിശേഷമായി ഒരുക്കിയിരിക്കുന്നത്.

പുരാതനകാലത്ത് ബിഹാറിലെ മിഥിലയിൽ ആരംഭിച്ച നാടൻ ചിത്രകലയാണ് മധുബാനി. പ്രകൃതിയേയും മിത്തോളജിയേയും വർണാഭമായി ആവിഷ്കരിക്കുന്ന മധുബാനി ആർട്ടിനെ അതിമനോഹരമായി നിർമലയുടെ സാരിയിൽ ചിത്രീകരിച്ചിട്ടുമുണ്ട്. പദ്മശ്രീ പുരസ്കാര ജേതാവായ ദുലാരി ദേവിയാണ് നിർമലയ്‌ക്കായി മധുബാനി സാരി പ്രത്യേകം തയ്യാറാക്കിയത്.

Tags: nirmala sitharamanUnion Budget 2025Nirmala Sitharaman SareeMadhubani ArtDulari Devi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies