sexual Assault case - Janam TV

sexual Assault case

മാനസിക വളർച്ചയില്ലാത്ത എട്ട് വയസുകാരന് നേരെ ലൈം​ഗികാതിക്രമം; സിപിഐ പ്രാദേശിക നേതാവിന് കഠിന തടവ്

പത്തനംതിട്ട: മാനസിക വളർച്ചയില്ലാത്ത ആൺകുട്ടിയോട് ലൈം​ഗികാതിക്രമം നടത്തിയ കേസിൽ സിപിഐ പ്രാദേശിക നേതാവിന് ആറ് വർഷം കഠിന തടവ്. എവൈഐഎഫ് മേഖല കമ്മിറ്റിയം​ഗമായിരുന്ന ഹരികുമാറിനെയാണ് ശിക്ഷിച്ചത്. അടൂർ ...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: ഒളിവിലായിരുന്ന കൂട്ടുപ്രതികൾ കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികളും കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ്  താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്. ...

മുകേഷിന് സംരക്ഷണ കവചമൊരുക്കി സിപിഎം; രണ്ട് വർഷത്തിലധികം ശിക്ഷിച്ചാൽ മാത്രം അദ്ദേഹത്തിന് തീരുമാനിക്കാമെന്ന് സതീദേവി; പഴയ നിലപാട് വിഴുങ്ങി ഗോവിന്ദൻ

കൊല്ലം: ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ എം. മുകേഷ് എംഎൽഎയ്ക്ക് സംരക്ഷണ കവചം ഒരുക്കി സിപിഎം. മുകേഷ്  രാജിവെക്കേണ്ടതില്ലെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതിദേവി ...

അണ്ണാ യൂണിവേഴ്‌സിറ്റി ലൈംഗിക പീഡനം; സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി; സർക്കാർ-പൊലീസ് ഒളിച്ചുകളിയെന്ന് ബിജെപി

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി. അഭിഭാഷക ആർ വരലക്ഷ്മിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ് എം സുബ്രമണ്യം, ...

കായിക പരിശീലനത്തിനിടെ പീഡന ശ്രമം; ഒളിവിലായിരുന്ന അദ്ധ്യാപകൻ പിടിയിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായികാദ്ധ്യാപകൻ അറസ്റ്റിൽ. ആലപ്പുഴയിലെ സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെയാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്‌ എൻ സദനം ...

‘ അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുത്’; ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികൾക്കും സ്ത്രീകൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും സ്ത്രികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ്മാരായ ബി വി നാഗരത്‌ന, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ...

സിദ്ദിഖിന് ആശ്വാസം; ജാമ്യഹർജി രണ്ടാഴ്‌ചത്തേക്ക് നീട്ടി സുപ്രീംകോടതി; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അതിനാൽ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മറുപടി സത്യവാങ്മൂലം നൽകാൻ ...

സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്; ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജീത റോത്തഗിയാണ് ...