പ്രശസ്ത കാശ്മീരി ശൈവിസ പണ്ഡിതൻ ഡോ. മാർക്ക് ഡിച്ചോക്‌സ്കി വിടവാങ്ങി
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രശസ്ത കാശ്മീരി ശൈവിസ പണ്ഡിതൻ ഡോ. മാർക്ക് ഡിച്ചോക്‌സ്കി വിടവാങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 02:41 pm IST
Facebook
Twitter
WhatsAppTelegram

വാരണാസി : പ്രശസ്ത ഇൻഡോളജിസ്റ്റും, സംഗീതജ്ഞനും, കാശ്മീരി ശൈവിസതന്ത്ര പണ്ഡിതനുമായ ഡോ. മാർക്ക് എസ്.ജി.ഡിച്ചോക്‌സ്കി അന്തരിച്ചു. കാശിയിൽ നാരദ ഘാട്ടിൽ ആയിരുന്നു അന്ത്യം.


1951 ഓഗസ്റ്റ് 29 ന് ലണ്ടനിൽ പോളിഷുകാരനായ പിതാവിന്റെയും ഇറ്റലിക്കാരിയായ മാതാവിന്റെയും മകനായി ജനിച്ച ഡോ. ഡിച്ചോക്‌സ്കി 14 വയസ്സിനുള്ളിൽതന്നെ വിവേകാനന്ദൻ,പരമഹംസ യോഗാനന്ദർ, രാമകൃഷ്ണ പരമഹംസർ എന്നിവരുടെ കൃതികളിലേക്ക് ആഴ്ന്നിറങ്ങുകയും സിത്താർ വായന അഭ്യസിക്കുകയും ചെയ്തു.

 

1969-ൽ, ആത്മീയ പ്രബുദ്ധത തേടിയുള്ള അന്വേഷണത്തിനിടയിൽ അദ്ദേഹം ഇന്ത്യയിലെത്തി. ഇവിടെ അദ്ദേഹം സംസ്‌കൃതം, തത്ത്വചിന്ത, തന്ത്രം എന്നിവ അഭ്യസിച്ചു. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് ഇന്ത്യൻ ഫിലോസഫിയിൽ ബിഎയും എംഎയും നേടി. പിന്നീട്, പ്രൊഫസർ അലക്സിസ് സാൻഡേഴ്സന്റെ മാർഗനിർദേശപ്രകാരം ഓക്സ്ഫോർഡ് സർവകലാശാലയിൽ ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ ഗുരുവായ സ്വാമി ലക്ഷ്മൺ ജൂവാണ് 1976-ൽ അദ്ദേഹത്തെ ഔദ്യോഗികമായി കാശ്മീരി ശൈവമതത്തിലേക്ക് സ്വീകരിച്ചത്.

ഡോ. മാർക്ക് ഡിച്ചോക്‌സ്കിയുടെ കൃതികൾ ഭാരതീയ തന്ത്രയുടെയും കാശ്മീര ശൈവിസതന്ത്രത്തിന്റെയും നാനാ മേഖലകളിലേക്ക് വെളിച്ചം വീശുന്നു. 12 വാല്യങ്ങളുള്ള “മന്ഥനഭൈരവ തന്ത്രം”,11 വാല്യങ്ങളുള്ള “തന്ത്രലോകം” എന്നിവ എടുത്തു പറയേണ്ടതാണ്. “ദി ഡോക്ട്രിൻ ഓഫ് വൈബ്രേഷൻ” എന്ന അദ്ദേഹത്തിന്റെ പ്രധാന കൃതി കാശ്മീര ശൈവിസതന്ത്രത്തിന്റെ ആധുനിക കാലത്തെ അദ്‌ഭുത ഗ്രന്ഥമാണ്.

മുമ്പ് ലഭ്യമല്ലാത്ത സംസ്‌കൃത കൈയെഴുത്തുപ്രതികളും ഗ്രന്ഥങ്ങളും ഡിജിറ്റൈസ് ചെയ്യാനും ഭാവിതലമുറയ്‌ക്കായി അവയുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

താന്ത്രിക സപര്യക്ക് പുറത്ത് അദ്ദേഹം പ്രഗത്ഭനായ ഒരു സിത്താറിസ്റ്റായിരുന്നു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ധാരണ ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മീയവും വൈജ്ഞാനികവുമായ പരിശ്രമങ്ങൾ പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങൾക്കിടയിലുള്ള അതുല്യമായ പാലമായി കരുതപ്പെടുന്നു.

കേരളത്തിലെ പതിമ്മൂന്നു ശാക്തേയക്കാവുകളിലൂടെയും സഞ്ചരിച്ച അദ്ദേഹത്തിന് ഈ നാടുമായി ഏറെ അടുപ്പമുണ്ടായിരുന്നു.

അഭിനവഗുപ്‌ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നൽകുന്ന രാജാനക പുരസ്ക്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2024 മാർച്ച് 8ന് തിരുവനന്തപുരത്ത് വെച്ച്  ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ആണ് അവാർഡുകൾ സമ്മാനിച്ചത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.

Photo Courtesy : R Ramanand

Tags: Mark DyczkowskiMark S. G. DyczkowskiKashmir ShaivismKashmiri Shaivism
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies