ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 02:28 pm IST
Facebook
Twitter
WhatsAppTelegram

നാഗോവ: ഏഷ്യന്‍ ഗെയിംസ് 2026-ല്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണനേട്ടം. വനിതാ താരം സുരുചി സിംഗും കമല്‍ജീത്തും ചേര്‍ന്നാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. 484.6 പോയിന്റോടെ ഏഷ്യന്‍ റെക്കോര്‍ഡും കുറിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ കുതിപ്പ്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. മത്സരത്തിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ഇന്ത്യന്‍ സഖ്യത്തിന് മുന്നില്‍ അവസാന ഘട്ടത്തില്‍ ദക്ഷിണ കൊറിയ ശക്തമായ വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ 6.6 പോയിന്റിന്റെ വ്യത്യാസത്തില്‍ ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചു.

ഇന്ത്യ 484.6 പോയിന്റുമായി ഒന്നാമതെത്തിയപ്പോള്‍ ദക്ഷിണ കൊറിയ 478 പോയിന്റുമായി വെള്ളിയും ഇറാന്‍ 415.8 പോയിന്റുമായി വെങ്കലവും നേടി. ഇന്ത്യന്‍ സഖ്യത്തിന്റെ സ്‌കോര്‍ ലോക റെക്കോര്‍ഡിനേക്കാള്‍ വെറും 3.8 പോയിന്റ് മാത്രം പിന്നിലായിരുന്നു. ഫൈനലിന് മുമ്പുള്ള യോഗ്യതാ റൗണ്ടിലും കമല്‍ജീത്ത്-സുരുചി സഖ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സീരീസില്‍ 196 പോയിന്റും രണ്ടാം സീരീസില്‍ ആകെ 391 പോയിന്റും നേടി മുന്നിലെത്തി. തുടര്‍ച്ചയായ മികച്ച പ്രകടനത്തോടെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഇരുവരും നിര്‍ണായക ഘട്ടത്തിലും മികവ് ആവര്‍ത്തിച്ചു.

ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് പിന്നാലെ പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ടീം ഇനത്തിലും വെള്ളി സ്വന്തമാക്കി. ഐശ്വരി പ്രതാപ് സിംഗ് തോമര്‍, നീരാജ് കുമാര്‍, റുദ്രാങ്ക്ഷ് പാട്ടീല്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘമാണ് മെഡല്‍ നേടിയത്. ഇന്ത്യന്‍ താരങ്ങള്‍ ആകെ 1762-94ഃ സ്‌കോര്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 1766-95ഃ സ്‌കോറുമായി ചൈന സ്വര്‍ണവും 1751-87ഃ സ്‌കോറുമായി ദക്ഷിണ കൊറിയ വെങ്കലവും നേടി. വ്യക്തിഗത ഇനത്തിലും ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ട്.

ഐശ്വരി പ്രതാപ് സിംഗ് തോമറും, നീരാജ് കുമാറും വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. ഒരു രാജ്യത്ത് നിന്ന് പരമാവധി രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് വ്യക്തിഗത ഫൈനലില്‍ പങ്കെടുക്കാനാകുക എന്നതിനാല്‍ റുദ്രാങ്ക്ഷ് പാട്ടീലിന് വ്യക്തിഗത ഫൈനലില്‍ ഇടം ലഭിച്ചില്ല.

Tags: GoldASIAN GAMESKamaljeet-Suruchi10m air pistol mixed team
Share
Tweet
SendShare

More News from this section

‘സര്‍ക്കാര്‍ എനിക്ക് അര്‍ജുന പുരസ്‌കാരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’; ഏഷ്യന്‍ ഗെയിംസില്‍ ചരിത്ര വെള്ളിയ്‌ക്ക് പിന്നാലെ ഒരു ആഗ്രഹം കൂടി തുറന്നുപറഞ്ഞ് മീരാബായി ചാനു

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം

Latest News

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം; ഏഷ്യന്‍ റെക്കോര്‍ഡോടെ കമല്‍ജീത-്‌സുരുചി സംഖ്യം; മെഡല്‍ നേട്ടം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ലഹരിയിൽ യുവാവിന്റെ അതിക്രമം; സ്വന്തം വീടിന് തീയിട്ടു, ഭാഗികമായി കത്തി നശിച്ചു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

വഴിത്തർക്കത്തിനിടെ സഹോദരനെ അടിച്ചു കൊന്നു; കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies