ഒന്നും മിസ് ആയിട്ടില്ല, എല്ലാം പേപ്പറിലുണ്ട്; ഡ്രില്ലിംഗ് മെഷീൻ ഓർഡർ ചെയ്തയാളെ പറ്റിച്ച് ചൈനീസ് വെബ്‌സൈറ്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒന്നും മിസ് ആയിട്ടില്ല, എല്ലാം പേപ്പറിലുണ്ട്; ഡ്രില്ലിംഗ് മെഷീൻ ഓർഡർ ചെയ്തയാളെ പറ്റിച്ച് ചൈനീസ് വെബ്‌സൈറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 01:56 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഡ്രില്ലിംഗ് മെഷീൻ ഓർഡർ ചെയ്ത യുഎസ് പൗരനെ പറ്റിച്ച് ചൈനീസ് ഓൺലൈൻ കമ്പനി. ജോർജിയക്കാരനായ സിൽവസ്റ്റർ ഫ്രാങ്ക്ലിനാണ് ദുരനുഭവമുണ്ടായത്. 40 ഡോളറിന് ഒരു ഡ്രില്ലും ഒരു പ്രഷർ വാഷറും ഓർഡർ ചെയ്ത 68 കാരന് കമ്പനി അയച്ചുനൽകിയത് ഉപകരണത്തിന്റെ സ്ക്രൂ സഹിതമുള്ള ചിത്രം അച്ചടിച്ച പേപ്പറാണ്. ചൈനീസ് ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ അലിഎക്സ്പ്രസാണ് ഉപഭോക്താവിനെ പറ്റിച്ചത്.

വെബ്‌സൈറ്റിലെ അവിശ്വസനീയമായ ഓഫർ കണ്ടാണ് ഇയാൾ ഡ്രിൽ ഓർഡർ ചെയ്യുന്നത്. നവംബറിൽ നൽകിയ ഓർഡർ പാഴ്‌സലായി ഡിസംബറിൽ വീട്ടിലെത്തി. തുറന്നുനോക്കിയ സിൽവസ്റ്റർ കണ്ടത് ഡ്രില്ലിന്റെയും സ്ക്രൂവിന്റെയും ചിത്രമടങ്ങിയ പേപ്പറാണ്. നിരാശനായ സിൽവസ്റ്റർ ഉടൻതന്നെ റീഫണ്ടിനായി ഓൺലൈൻ കമ്പനിയെ ബന്ധപ്പെട്ടു. എന്നാൽ റീട്ടയിലേറെ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടും സിൽവസ്റ്ററിന് റീഫണ്ട് ലഭിച്ചില്ല. പിന്നാലെ ഇയാൾ സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച ചിത്രം പങ്കുവച്ച് പ്രതിഷേധമറിയിച്ചു.

ആലിബാബയുടെ അനുബന്ധ സ്ഥാപനവും ‘ചൈനയുടെ ആമസോൺ’ എന്നറിയപ്പെടുന്നതുമായ അലിഎക്സ്പ്രസ്, സംശയാസ്പദമായ ബിസിനസ്സ് രീതികളുടെ പേരിൽ വളരെക്കാലമായി വിമർശനങ്ങൾ നേരിടുന്നു. ബെറ്റർ ബിസിനസ് ബ്യൂറോയുടെ കണക്കനുസരിച്ച് , അലിഎക്സ്പ്രസ്സിന് ഡി-റേറ്റിംഗ് ഉണ്ട്. കൂടാതെ 1,131-ലധികം ഉപഭോക്തൃ പരാതികൾക്ക് മറുപടി നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. ഇത് പ്ലാറ്റ്‌ഫോമിലെ ഷോപ്പിംഗിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ ശക്തിപ്പെടുത്തുന്നതാണ്.

Tags: orderUS ManChinese websiteprinted photodrillAliExpress
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies