"ഓഹ്.. ഞാൻ ദിവസവും വീട്ടിൽ കുളിക്കുന്നതാ"; കുംഭമേളയെ പരി​ഹസിച്ച് ഫറൂഖ് അബ്ദുള്ള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഓഹ്.. ഞാൻ ദിവസവും വീട്ടിൽ കുളിക്കുന്നതാ”; കുംഭമേളയെ പരി​ഹസിച്ച് ഫറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 03:25 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: മഹാകുംഭമേളയിലെ പുണ്യസ്നാനത്തെ അധിക്ഷേപിച്ച് നാഷണൽ കോൺഫറൻസ് (NC) പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. വീട്ടിൽ നിന്ന് ദിവസവും താൻ കുളിക്കുന്നുണ്ടെന്നായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ വാക്കുകൾ. കുംഭമേള കാണാൻ പ്രയാ​ഗ്രാജ് സന്ദർശിക്കുമോയെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു NC നേതാവിന്റെ പരിഹാസം. “എന്റെ വീട് മസ്ജിദിലോ ക്ഷേത്രത്തിലോ ​ഗുരുദ്വാരയിലോ അല്ല സ്ഥിതിചെയ്യുന്നത്. എന്റെ ദൈവം എനിക്കുള്ളിലാണ്” ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞു.

മഹാകുംഭമേളയോടനുബന്ധിച്ച് വിവിധ ദേശീയ നേതാക്കൾ പ്രയാഗ്രാജിലെത്തുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. നിരവധി പേർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ പലരും ഇതിനോടകം വന്നുകഴിഞ്ഞു. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്രാജിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഫറൂഖ് അബ്ദുള്ള പ്രയോഗ്രാജ് സന്ദർശിക്കുന്നുണ്ടോയെന്ന ചോദ്യം മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചതും പരിഹാസരൂപേണ അദ്ദേഹം മറുപടി നൽകിയതും.

ഡൽഹി തെര‍ഞ്ഞെടുപ്പിൽ വിജയസാധ്യത ആർക്കാണെന്ന ചോദ്യത്തിനും വേറിട്ട മറുപടിയായിരുന്നു അബ്ദുള്ള നൽകിയത്. താനൊരു ജ്യോതിഷി ആണെങ്കിൽ ഡൽഹി തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കുകയെന്ന് പറയാമായിരുന്നു. ആരുവരും ആരുപോകും എന്ന് പ്രവചിക്കാൻ തനിക്ക് കഴിയില്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

Tags: Farooq AbdullahNCMaha Kumbh Mela 2025
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies