'രാജ്യസുരക്ഷയാണ് പ്രധാനം, നാടുകടത്തൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാ​ഗം'; ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തിൽ വിശദീകരണവുമായി യുഎസ് എംബസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യസുരക്ഷയാണ് പ്രധാനം, നാടുകടത്തൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാ​ഗം’; ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തിൽ വിശദീകരണവുമായി യുഎസ് എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 04:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നത്, അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്കും പൊതുസുരക്ഷയ്‌ക്കും വളരെ പ്രധാനമാണെന്ന് യുഎസ് എംബസി അറിയിച്ചു.

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കുന്ന ആളുകൾക്കെതിരെ ഇമി​ഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുക എന്നത് അമേരിക്കയുടെ നയമാണെന്നും എംബസി വ്യക്തമാക്കി. ‌അനധികൃത കുടിയേറ്റത്തിനെതിരെ നടത്തിയ നടപടിയുടെ ഭാഗമായാണ് ഇന്ത്യക്കാരെ പിടികൂടി നാടുകടത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 104 പേരാണ് നാടുകടത്തപ്പെട്ടത്.

ഹരിയാന, ​ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും 33 പേർ, പഞ്ചാബിൽ നിന്നും 30 പേർ, മഹാരാഷ്‌ട്രയിൽ നിന്ന് മൂന്ന്, ഛണ്ഡി​ഗഢിൽ നിന്ന് രണ്ട്, നാല് വയസുള്ള ഒരു ആൺകുട്ടി, അ‍ഞ്ചും ഏഴും വയസുള്ള രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ 19 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 13 പേരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ പുരുഷന്മാരുടെ കൈകളിൽ മാത്രമാണ് വിലങ്ങിട്ടതെന്ന് എംബസി വ്യക്തമാക്കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൃത്യമായ മറുപടി നൽകി. നാടുകടന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്താറുണ്ടെന്നും ജയശങ്കർ പറഞ്ഞു.

Tags: Us embassyFEATURED2DeportationIndian migrants
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies