"പാർട്ടിയെ ഒരു കാലത്ത് നയിച്ചത് ഒരു നമ്പൂതിരിയാണെന്ന് മറക്കരുത്": സനാതനധർമത്തെ അവഹേളിച്ച എം വി ​ഗോവിന്ദനെതിരെ യോ​ഗക്ഷേമസഭ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പാർട്ടിയെ ഒരു കാലത്ത് നയിച്ചത് ഒരു നമ്പൂതിരിയാണെന്ന് മറക്കരുത്”: സനാതനധർമത്തെ അവഹേളിച്ച എം വി ​ഗോവിന്ദനെതിരെ യോ​ഗക്ഷേമസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 11:53 am IST
FacebookTwitterWhatsAppTelegram

സനാതനധർമത്തെ അവഹേളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി യോ​ഗക്ഷേമസഭ. എം വി ​ഗോവിന്ദന് സനാതനധർമത്തെ കുറിച്ചും ബ്രാഹ്മണത്തെ കുറിച്ചും അറിയാത്തതുകൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് യോ​ഗക്ഷേമസംഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. ജനംടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“സനാതനധർമത്തെ കുറിച്ച് അവർക്ക് അറിയില്ലെന്ന് പറയാനാകില്ല. ഇനി എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതാണോ എന്നും അറിയില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഒരു വിഭാ​ഗം ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ബ്രാഹ്മണരോടുള്ള പുച്ഛത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ബ്രാഹ്മണരോട് പൊതുവെ സിപിഎമ്മിന് പുച്ഛമാണ്. അവരുടെ പ്രത്യാശാസ്ത്രത്തിലും അതുണ്ട്. പാർട്ടിയെ ഒരു കാലത്ത് നയിച്ചത് ഒരു നമ്പൂതിരിപ്പാടാണ് എന്നുള്ളത് ഇന്നത്തെ നേതാക്കൾ മറന്നുപോകുന്നു”.

ബ്രാഹ്മണരെ പൊതുസമൂഹത്തിന് മുന്നിൽ ഇകഴ്‌ത്തി കാട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മിന്റെ പല നേതാക്കളും ഇത്തരത്തിലുള്ള പല പരാമർശങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തിലെ ഉദ്ഘാടന പ്രസം​ഗത്തിലാണ് സനാതനധർമത്തെ അവഹേളിക്കുന്ന തരത്തിൽ എം വി ​ഗോവിന്ദൻ സംസാരിച്ചത്. ബ്രാഹ്മണരുടെ കുട്ടി ഉണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്നവർ ഉയർത്തിക്കൊണ്ട് നടക്കുന്നതാണ് സനാതനധർമം എന്നായിരുന്നു ​ഗോവിന്ദന്റെ പരാമർശം. ഹൈന്ദവ വിശ്വാസികളെയും ബ്രാഹ്മണരെയും ഒന്നടങ്കം അവഹേളിക്കുന്ന പരാമർശമാണ് എം വി ​ഗോവിന്ദൻ നടത്തിയത്.

Tags: sanathana dhamamYogakshema SabahaAkkeeraman kalidasan
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies