യെവൻ പുലിയാണ് കേട്ടാ!! മഴക്കാലത്തെ മാക്കാച്ചിത്തവളകൾ പ്ലീസ് സ്റ്റെപ് ബാക്ക്; 'ഗോലിയാത്ത്' ചില്ലറക്കാരനല്ല
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യെവൻ പുലിയാണ് കേട്ടാ!! മഴക്കാലത്തെ മാക്കാച്ചിത്തവളകൾ പ്ലീസ് സ്റ്റെപ് ബാക്ക്; ‘ഗോലിയാത്ത്’ ചില്ലറക്കാരനല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 04:08 pm IST
Facebook
Twitter
WhatsAppTelegram

​ഗോലിയാത്തിന്റെ കഥ ഏവർക്കും സുപരിചിതമാണ്. ഭീമാകാരനായ യോ​ദ്ധാവെന്ന നിലയിലാണ് ​ഗോലിയാത്ത് അറിയപ്പെടുന്നത്. ​ഗോലിയാത്ത് തവളയുണ്ടെന്ന് നിങ്ങൾക്കറിയാമോ? രൂപം കൊണ്ടും ഭാരം കൊണ്ടും മറ്റ് തവളകളിൽ നിന്ന് വ്യത്യസ്തനാണ് ഇവൻ.

ജയന്റ് സ്ലിപ്പറി ഫ്രോ​ഗ് എന്നും അറിയപ്പെടുന്ന ​ഗോലിയാത്ത് ബുൾഫ്രോ​ഗ് ലോകത്തിലെ ഏറ്റവും വലിയ തവളയാണ്. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന കുഞ്ഞൻ തവളകളും മാക്കാച്ചിത്തവളകളും ഇവന്റെ മുൻപിൽ ഒന്നുമല്ല. ഇക്വറ്റേറിയൽ ​ഗിനയയിലും കാമറൂണിലും കണ്ടുവരുന്ന ​ഗോലിയാത്ത തവളകൾക്ക് 3.25 കിലോയോളം ഭാരവും 32 സെന്റിമീറ്റർ നീളവുമുണ്ടാകും. എന്നാൽ ഇവയുടെ വാൽമാക്രികൾ സാധാരണ തവളകളെ പോലെയാണ് ഉണ്ടാവുക.

വലിയ കല്ലുകളും മറ്റും നീക്കിനിരക്കി കുളങ്ങളിൽ നിക്ഷേപിച്ച് വാസസ്ഥലമുണ്ടാക്കുന്ന ശീലവും ഇവയ്‌ക്കുണ്ട്. ഭാരം ചുമന്ന് ചുമന്നാകാം ഇവയ്‌ക്ക് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി വലിപ്പം വച്ചതെന്നും ഗവേഷകർ പറയുന്നു. ചെറുജീവികളും സസ്യങ്ങളും ആഹാരമാക്കുന്ന ​ഗോലിയാത്ത് തവളകൾക്ക് ഭയം തോന്നിയാൽ വെള്ളത്തിലേക്ക് എടുത്തുചാടുന്ന ശീലവുമുണ്ട്.

വലിപ്പം കൊണ്ട് ഭീമനായതിനാൽ ഇവയെ പിടികൂടി ആഹാരമാക്കുന്നവരും കുറവല്ല. അതുകൊണ്ടുതന്നെ വംശനാശഭീഷണിയു‍ടെ വക്കിലാണ് ഇവയുള്ളത്. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇവയുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Tags: frog
Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies