ഇനിയൊരു അങ്കത്തിന് ബാല്യമില്ല! ഒറ്റയിരിപ്പിൽ 100 ബർഗർ അകത്താക്കിയ മക്ക്ബാങ് താരം വിരമിക്കൽ പ്രഖാപിച്ചു; ഞെട്ടലിൽ ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഇനിയൊരു അങ്കത്തിന് ബാല്യമില്ല! ഒറ്റയിരിപ്പിൽ 100 ബർഗർ അകത്താക്കിയ മക്ക്ബാങ് താരം വിരമിക്കൽ പ്രഖാപിച്ചു; ഞെട്ടലിൽ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 04:58 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറുന്നവയാണ് മക്ക്ബാങ് വീഡിയോകൾ. പത്തുപേർ കഴിക്കുന്ന അളവിലുള്ള ഭക്ഷണം ഒറ്റയ്‌ക്കിരുന്നു കഴിക്കുന്ന ഇത്തരം വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് ആളുകൾ കാഴ്ചക്കാരായുണ്ട്. ഇത്തരം വീഡിയോകൾ ചെയ്ത പ്രശസ്തയായ ജാപ്പനീസ് മക്ക്ബാങ് താരം യുക കിനോഷിത വിരമിക്കൽ പ്രഖ്യാപിച്ചതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

‘അടങ്ങാത്ത വിശപ്പുള്ള കൊച്ചു സ്ത്രീ’ എന്നാണ് ആരാധകർ യുകയെ വിശേഷിപ്പിച്ചിരുന്നത്. ഒറ്റയിരിപ്പിന് 600 പൊരിച്ച കോഴികൾ, 100 ബർഗർ, 5 കിലോ സ്റ്റീക്ക് എന്നിവഎല്ലാം അകത്താക്കുന്ന തീറ്റമത്സരങ്ങളുടെ വീഡിയോകൾ മക്ക്ബാങ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. യൂ ട്യൂബിൽ 5.2 ദശലക്ഷം ഫോളോവേഴ്‌സുള്ള യുക ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്

ആരോഗ്യപരവും പ്രായാധിക്യവുമായ കാരണങ്ങളാൽ തീറ്റമത്സരങ്ങൾ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് ഏഴ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ യുക കിനോഷിതപറഞ്ഞു. ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ ബാധിച്ച് അവർ സോഷ്യൽ മീഡിയയിൽ നിന്നും മാറി വീട്ടിൽ ഒതുങ്ങി കഴിയുകയായിരുന്നു. പിന്നീട് ഫെബ്രുവരി ഒന്നിനാണ് 40 കാരിയായ യു ട്യൂബർ തന്റെ ചാനലിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

Tags: retirementJapanese Mukbang StarYuka Kinoshitaeating challenges
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies