തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു; RJD എംഎൽഎയ്ക്കും 5 സഹോദരന്മാർക്കുമെതിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു; RJD എംഎൽഎയ്‌ക്കും 5 സഹോദരന്മാർക്കുമെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 03:50 pm IST
Facebook
Twitter
WhatsAppTelegram

പട്ന: ജെഡിയു നേതാവിനെ ആക്രമിച്ച സംഭവത്തിൽ ആർജെഡി എംഎൽഎ സൈദ് റുക്നുദ്ദീൻ അഹമ്മദിനതിരെ കേസ്. പൂർണിയ പൊലീസാണ് കേസെടുത്തത്. ജെഡിയു ഉപാദ്ധ്യക്ഷൻ മുഹമ്മദ് റെഹാൻ ഫസലിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും മൂത്രം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആർജെഡി എംഎൽഎയ്‌ക്കും ഇയാളുടെ അഞ്ച് സഹോദരന്മാർക്കുമെതിരെ പൊലീസ് കേസെടുത്തു. ബിഹാറിലെ ബൈസിയിലാണ് സംഭവം നടന്നത്.

മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റെഹാൻ ഫസൽ പൂർണിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഫസലിനെ തട്ടിക്കൊട്ടുപോയി മർദ്ദിച്ചതെന്നാണ് മൊഴി. ആർജെഡി എംഎൽഎയുടെ അനുയായികളാണ് തന്നെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് അഹമ്മദിന്റെ വസതിയിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചു. മുളവടികളും ഇരുമ്പുദണ്ഡുകളും ഉപയോ​ഗിച്ചായിരുന്നു മർദ്ദനം. അഹമ്മദിന്റെ തെറ്റായപ്രവർത്തനങ്ങളും അനധികൃത ഇടപാടുകളും സമൂഹത്തിന് മുൻപിൽ തുറന്നുകാണിച്ചതിന്റെ പകയാണ് തന്നോട് തീർത്തതെന്നും ഫസൽ ആരോപിച്ചു.

തന്റെ ബോധം പോകുന്നതുവരെ മർദ്ദിച്ചുകൊണ്ടേയിരുന്നു. പിന്നീട് ഉണർന്നപ്പോൾ തീർത്തും അവശനിലയിലായിരുന്നതിനാൽ വെള്ളം ചോദിച്ചു. അപ്പോൾ മൂത്രം കുടിക്കാനാണ് തന്നെ നിർബന്ധിച്ചതെന്നും ഫസൽ ആരോപിച്ചു. എംഎൽഎയ്‌ക്കെതിരെ ശബ്ദമുയർത്തിയതാണ് അഹമ്മദിനെ ചൊടിപ്പിച്ചതെന്നും ഫസൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നാണ് പൂർണിയ പൊലീസ് അറിയിക്കുന്നത്.

Tags: RJDBiharJDU
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies