ഓപ്പണറൊക്കെ തന്നെ, പക്ഷേ ഇതു പോര ബാബറേ..! ഫോമാകാത്ത താരത്തോട് പാകിസ്താൻ പരിശീലകൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓപ്പണറൊക്കെ തന്നെ, പക്ഷേ ഇതു പോര ബാബറേ..! ഫോമാകാത്ത താരത്തോട് പാകിസ്താൻ പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 04:24 pm IST
Facebook
Twitter
WhatsAppTelegram

2025 ലെ ഐസിസി മെൻസ് ചാമ്പ്യൻസ് ട്രോഫിക്ക് ദേശീയ ടീമിന്റെ ഓപ്പണറായി ബാബർ അസം തുടരുമെന്ന് പാകിസ്താൻ ടീമിന്റെ താൽക്കാലിക പരിശീലകൻ ആക്വിബ് ജാവേദ്. ബാറ്റ്‌സ്മാൻമാർക്ക് അനുകൂലമായ പിച്ചുകളാണ് തുടക്കത്തിലെങ്കിൽ പവർപ്ലേ നന്നായി ഉപയോഗിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ആക്വിബ് ജാവേദ് പറഞ്ഞു.

കഴിഞ്ഞ ദിവസം കറാച്ചിയിൽ നടന്ന ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലിൽ മുഹമ്മദ് റിസ്വാൻ നയിച്ച ടീം ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ബാബർ അസമിന് ഓപ്പണറായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തെ ആക്വിബ് ജാവേദ് ന്യായീകരിച്ചത്. തുടക്കത്തിൽ ബാറ്റ് ചെയ്യാൻ സാഹചര്യങ്ങൾ അനുകൂലമായിരിക്കുമെന്നും ബാബറിന് പവർപ്ലേ നന്നായി ഉപയോഗിക്കാൻ കഴിയുമെന്നും ജാവേദ് പറഞ്ഞു. നിർണായക മത്സരങ്ങളിൽ ബാബർ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ സ്വന്തം നാട്ടിൽ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിലെ മോശം പ്രകടനത്തിന് ബാബറിന് വിമർശകരുടെ വായടപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തുടർച്ചയായ മൂന്ന് ഇന്നിംഗ്‌സുകളിലും ഓപ്പണറായിറങ്ങിയ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. ഫൈനലിൽ വലം കയ്യൻ ബാറ്റ്‌സ്മാനായ താരം 34 പന്തിൽ നിന്ന് 29 റൺസ് മാത്രമാണ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെതിരെ 10 (23) റൺസും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 23 (19) റൺസും നേടിയ 30 കാരൻ 20.67 ശരാശരിയിലും 81.58 സ്ട്രൈക്ക് റേറ്റിലും 62 റൺസ് നേടിയാണ് പരമ്പര അവസാനിപ്പിച്ചത്. മൂന്ന് ഇന്നിംഗ്‌സുകളിലും പവർപ്ലേയ്‌ക്കുള്ളിൽ താരം പുറത്തായി. മൂന്ന് തവണയും ബാബറിന്റെ വിക്കറ്റെടുത്തത് പേസർമാരാണ്.

Tags: babar azamOpenerAqib JavedPakistan Head Coach
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies