അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍; തളിക്ഷേത്രത്തിന് മുന്നില്‍ കെ.കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍; തളിക്ഷേത്രത്തിന് മുന്നില്‍ കെ.കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 01:36 pm IST
FacebookTwitterWhatsAppTelegram

അങ്ങാടിപ്പുറം: തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യസമര നായകന്‍ കേരള ഗാന്ധി കെ.കേളപ്പന്റെ പ്രതിമ അങ്ങാടിപ്പുറം തളിക്ഷേത്രത്തിനു മുന്നിൽ അനാച്ഛാദനം ചെയ്തു.

ക്ഷേത്രസംരക്ഷണ സമിതി എന്ന സംഘടനക്ക് തുടക്കം കുറിച്ചതും കെ കേളപ്പനാണ്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കാസര്‍കോട് ഉപ്പള നിത്യാനന്ദാശ്രമം മഠാധിപതി യോഗാനന്ദ സരസ്വതി സ്വാമി പ്രതിമക്ക് മുന്നില്‍ ഭദ്രദീപം തെളിയിച്ചു.

പ്രതിമ നിര്‍മിച്ച ശില്‍പിയും സിനിമാ കലാസംവിധായകനുമായ സുനില്‍ തേഞ്ഞിപ്പലത്തെ ചടങ്ങില്‍ ആദരിച്ചു. തളിക്ഷേത്രത്തില്‍ ഇന്നു മുതല്‍ 25 വരെ നടക്കുന്ന അതിരുദ്രയജ്ഞത്തിന്റെ മുന്നോടിയായാണ് ക്ഷേത്രത്തിന്റെ മുന്‍വശത്ത് ആലിന് സമീപം കേളപ്പജിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചത്.

ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തളിക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എന്‍.എം. കദംബന്‍, സെക്രട്ടറി കെ. നാരായണന്‍കുട്ടി, ക്ഷേത്രം സൂപ്രണ്ട് ടി.പി. സുധീഷ്, അയ്യപ്പസേവാ സമാജം ദക്ഷിണക്ഷേത്രീയ ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംഘടനാ സെക്രട്ടറി എം. ശ്രീധരന്‍ നമ്പൂതിരി, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ഡോ. നാരായണന്‍ ഭട്ടതിരിപ്പാട്, സംസ്ഥാന സമിതി അംഗം ഇ. കുഞ്ഞിരാമന്‍, മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Tags: K KelappanKerala GandhiAngadipuram Thali
ShareTweetSendShare

More News from this section

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

മുരുകൻ ആർ. സെൽവൻ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ ചെയർമാൻ

സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഓൺലൈൻ ചാനലുകൾ: താക്കീതുമായി പൊലീസ്; സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തിയാൽ 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

താമരശ്ശേരിയിൽ 22 കാരിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട് നഗരത്തിൽ തൂഫാൻ മിന്നൽ പരിശോധനയ്‌ക്കിടെ പ്രതികൾ ഓടി രക്ഷപ്പെട്ടു

Latest News

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

കർണ്ണാടകയിൽ നിന്നും പച്ചക്കറി എന്ന വ്യാജേന ലഹരി കടത്തത്; മൊത്ത വ്യാപാരി ഷമീറിൽ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ ലഹരി പദാർത്ഥങ്ങൾ

മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് പിടികൂടി

മാനഭംഗ കേസിൽ കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങി; പിടികിട്ടാപ്പുള്ളിയായ അഷ്റഫ് 10 വർഷത്തിനുശേഷം പിടിയിൽ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies