ഇപ്പോ പേര് അന്വർത്ഥ‌മായി! ധനശ്രീക്ക് 60 കോടി ജീവനാംശം നൽകുമോ ചഹൽ? റിപ്പോർട്ടുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇപ്പോ പേര് അന്വർത്ഥ‌മായി! ധനശ്രീക്ക് 60 കോടി ജീവനാംശം നൽകുമോ ചഹൽ? റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 03:31 pm IST
FacebookTwitterWhatsAppTelegram

നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യയും കൊറിയോ​ഗ്രാഫറുമായ ധനശ്രീ വർമയും വിവാ​ഹമോചനത്തിലേക്ക് അടുക്കുന്നതായാണ് വിവരം. ഇരുവരും സോഷ്യൽ മീ‍ഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. എന്നാൽ ഔദ്യോ​ഗികമായി ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയ റിപ്പോർട്ട് പ്രകാരം വിവാഹമോചനത്തിന് ശേഷം ചഹൽ ധനശ്രീക്ക് 60 കോടി രൂപ ജീവനാംശം നൽകേണ്ടി വന്നേക്കും.

ഇൻസ്റ്റന്റ് ബോളിവുഡ് എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ക്രിക്കറ്ററുടെ നി​ഗൂഢ പോസ്റ്റ് ആധാരമാക്കിയാണ് ഇവരുടെ റിപ്പോർട്ട് എന്നാണ് വിവരം. അതേസമയം ഇതോടെ ധനശ്രീയെ പരിഹസിച്ച് നിരവധി ആൾക്കാരും രം​ഗത്തുവന്നു. ഇപ്പോഴാണ് പേര് അന്വർത്ഥമായതെന്നാണ് വിമർശനം.

2020ലെ കൊവിഡ് ലോക്ഡൗണിലാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. ക്രിക്കറ്റിൽ നിന്ന് ഇടവേള ലഭിച്ച താരം ധനശ്രീയുടെ അടുത്ത് ഡാൻസ് പഠിക്കാൻ ചെന്നതോടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. 2020 ഓ​ഗസ്റ്റ് എട്ടിലായിരുന്നു വിവാഹ നിശ്ചയം. ഡിസംബറിൽ വിവാഹവും നടന്നു. 27-കാരൻ നിലവിൽ പഞ്ചാബ് കിം​ഗ്സിനൊപ്പമാണ്. 18 കോടി രൂപയ്‌ക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. ധനശ്രീ തന്റെ ജോലികളിലും തിരക്കിലാണ്.

 

Tags: Vermdivorce60alimonyyuzvendrachahalcroreDhanashree
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies