നിർത്താതെ ചുമ; CT സ്കാൻ റിസൾട്ട് കണ്ടുഞെട്ടി ഡോക്ടർമാർ; ശ്വാസകോശത്തിൽ 21 വർഷത്തോളം തറച്ചിരുന്ന 'അടപ്പ്' പുറത്തെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിർത്താതെ ചുമ; CT സ്കാൻ റിസൾട്ട് കണ്ടുഞെട്ടി ഡോക്ടർമാർ; ശ്വാസകോശത്തിൽ 21 വർഷത്തോളം തറച്ചിരുന്ന ‘അടപ്പ്’ പുറത്തെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2025, 05:23 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

ശ്വാസകോശത്തിൽ കയറിയ പേനയുടെ ‘അടപ്പ്’ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. 21 വർഷം മുൻപ് ശരീരത്തിനുള്ളിൽ കയറിയ വസ്തുവാണ് ഒടുവിൽ നീക്കം ചെയ്തത്. 26-കാരനായ യുവാവാണ് അപൂർവ ശസ്ത്രക്രിയക്ക് വിധേയനായത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, നിർത്താതെയുള്ള ചുമ, അകാരണമായി ഭാരം കുറയൽ എന്നീ അവസ്ഥകളിലൂടെയാണ് കഴിഞ്ഞ രണ്ട് ദശാബ്ദമായി അയാൾ കടന്നുപോയിരുന്നത്. നിരവധി ഡോക്ടർമാരെ കണ്ടുചികിത്സ തേടിയെങ്കിലും പരിഹാരമുണ്ടായില്ല. കരിംന​ഗർ സ്വദേശിയായ 26കാരൻ ഒടുവിൽ ഹൈദരാബാദിലുള്ള ആശുപത്രിയിലെത്തി. കിംസിലെ പൾമണോളജിസ്റ്റായ ഡോ. ശുഭകർ നാദെല്ല സിടി സ്കാൻ ചെയ്യാൻ നിർദേശിച്ചു.

ശ്വാസകോശത്തിൽ മുഴപോലെ എന്തോ ഒന്ന് ഇരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. നിർത്താതെയുള്ള ചുമ കാരണം രൂപപ്പെട്ട എന്തെങ്കിലുമാണെന്നാണ് ആദ്യം ഡോക്ടർ കരുതിയത്. മുഴ നീക്കം ചെയ്യാൻ വിദ​ഗ്ധ സംഘം തീരുമാനിക്കുകയും ചെയ്തു. ഇതിനായി ശസ്ത്രക്രിയ തുടങ്ങി പകുതിയായപ്പോൾ ശ്വാസകോശത്തിലുള്ളത് മുഴയല്ലെന്നും പേനയുടെ അടപ്പ് തറച്ചിരിക്കുകയാണെന്നും തിരിച്ചറിയുകയായിരുന്നു.

കുഞ്ഞായിരുന്നപ്പോൾ എന്തെങ്കിലും അബദ്ധത്തിൽ വിഴുങ്ങിയിരുന്നോയെന്ന് രോ​ഗിയുടെ സഹോദരനോട് ഡോക്ടർ ആരാഞ്ഞു. അഞ്ച് വയസുള്ളപ്പോൾ പേനയുടെ അടപ്പ് വിഴുങ്ങിയ സംഭവം സഹോദരൻ ഓർത്തെടുത്തു. അന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുഴപ്പമൊന്നുമില്ലെന്നും ശരീരത്തിനകത്ത് പ്രത്യേകിച്ച് ഒന്നും കാണുന്നില്ലെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. മലവിസർജ്ജനത്തിലൂടെ അടപ്പ് പുറത്ത് പോയിരിക്കാമെന്ന് വീട്ടുകാരും കരുതി.

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 21 വർഷം പഴക്കമുള്ള അടപ്പ് ഡോക്ടർ പുറത്തെടുത്തു. യുവാവിന്റെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണ്.

Tags: HealthlungsPen Cap
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies