നാഗർകോവിലിൽ മാർച്ച് രണ്ടിന് മാതാ അമൃതാനന്ദമയിദേവിയുടെ സാന്നിധ്യത്തിൻ അരലക്ഷം വനിതകളുടെ കർമ്മയോഗിനി സംഗമം; ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാഗർകോവിലിൽ മാർച്ച് രണ്ടിന് മാതാ അമൃതാനന്ദമയിദേവിയുടെ സാന്നിധ്യത്തിൻ അരലക്ഷം വനിതകളുടെ കർമ്മയോഗിനി സംഗമം; ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 03:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മാർച്ച് രണ്ടിന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം നടക്കും.

മാർച്ച് 2ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത യൂണിവേഴ്സിറ്റി കാമ്പസിലാണ് സംഗമം. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിൻ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തും. NICHE യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് അധ്യക്ഷത വഹിക്കും. ലോകമാതാ അഹല്യബായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തിന്റെയും ആർഎസ്എസ് ശതാബ്ദിയുടെയും പശ്ചാത്തലത്തിൽ നടക്കുന്ന സംഗമത്തിൽസ്ത്രീകളുടെ കൂട്ടായ സംരഭമായ വൈഭവശ്രീ യുടെ സിൽവർ ജൂബിലി ആഘോഷവും തമിഴ്നാട്ടിൽ ആരംഭിക്കുന്ന വനിത ശാക്തീകരണ പദ്ധതികളുടെ ഉദ്ഘാടനവും നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംഗമത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെയും സർഗ്ഗ പ്രതിഭകളെയും ധീര വനിതകളെയും ആദരിച്ച് പുരസ്കാരം സമർപ്പിക്കും.ആദ്ധ്യാത്മിക രംഗത്തെ പ്രമുഖ വനിതകളെ കർമ്മയോഗിനി സംഗമം പാദപൂജ ചെയ്ത് ആദരിക്കും. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച സ്ത്രീകളെ സംബന്ധിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

ദേശീയതലത്തിൽ ശ്രദ്ധേയരായ പ്രമുഖ വനിതകൾ പങ്കെടുക്കും.

മഹിളാ സമന്വയം സംസ്ഥാന സംയോജക അഡ്വ ജി. അഞ്ജന ദേവി, കർമ്മയോഗിനി സംഗമം സംഘാടകസമിതി കൺവീനർ ഡോ ആണ്ടാൾ പി. ചൊക്കലിംഗം,വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി,മഹിളാ സമന്വയം തിരുവനന്തപുരം ജില്ലാ സംയോജക ഡോ ശ്രീകലാ ദേവി,നർത്തകി ഡോ. ഗായത്രി സുബ്രഹ്മണ്യം,സാമൂഹ്യ പ്രവർത്തക ശാന്തിദേവിഎന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags: Dathathreya HosabaleMatha AmrithanandamayiKarmayogini Samgamam
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies