അരുത് അക്സർ അരുത്, കൊല്ലരുത്..! സിമ്പിൾ ക്യാച്ച് നിലത്തിട്ട് രോഹിത് ശർമ; ക്യാപ്റ്റൻ നഷ്ടമാക്കിയത് ഹാട്രിക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അരുത് അക്സർ അരുത്, കൊല്ലരുത്..! സിമ്പിൾ ക്യാച്ച് നിലത്തിട്ട് രോഹിത് ശർമ; ക്യാപ്റ്റൻ നഷ്ടമാക്കിയത് ഹാട്രിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 04:09 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്. 35 റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായി. ഇതിനിടെ മറ്റൊരു സംഭവത്തിനും ​ദുബായ് സ്റ്റേഡിയം സാക്ഷിയായി. സിമ്പിൾ ക്യാച്ച് നിലത്തിട്ട് അക്സറിന്റെ ഹാട്രിക് രോഹിത് ശർമ നഷ്ടമാക്കി. ചാമ്പ്യൻസ് ട്രോഫിയിലെ ഹാട്രിക് എന്ന അപൂർവതയാണ് നഷ്ടമായത്.  ഫസ്റ്റ് സ്ലിപ്പിൽ നിന്നാണ് രോഹിത് ലളിതമായൊരു ക്യാച്ച് കൈവിട്ടത്. ഇന്നിം​ഗ്സിന്റെ 9-ാം ഓവറിലായിരുന്നു സംഭവം. രണ്ടാം പന്തിൽ അക്സർ തൻസിദ് ഹസനെ പുറത്താക്കി.

കെ.എൽ രാഹുലാണ് ഒരു ഷാർപ്പ് ക്യാച്ചിലൂടെ തൻസിദിനെ കൂടാരം കയറ്റിയത്. പിന്നാലെ എത്തിയ മുഷ്ഫിഖർ റഹീമും അടുത്ത പന്തിൽ വീണു. ഇത്തവണയും കെ.എൽ രാഹുല് തന്നെയാണ് ക്യാച്ചെടുത്തത്. ഹാട്രിക് മോഹിച്ച് അക്സർ നാലാം പന്ത് എറിയാനെത്തി. ജാക്കർ അലിയായിരുന്നു ബാറ്റർ. വിക്കറ്റിന് അരികിൽ മൂന്ന് സ്ലിപ്പായിരുന്നു ഉണ്ടായിരുന്നത്.

നാലാം പന്തിൽ ബാറ്റ് വച്ച ജാക്കർ അലിക്കും പിഴച്ചു. എഡ്ജെടുത്ത പന്ത് ഒന്നാം സ്ലിപ്പായ രോഹിത്തിന്റെ കൈകളിലേക്ക്. എന്നാൽ സിമ്പിൾ ക്യാച്ച് കൈപിടിയിലൊതുക്കാൻ ക്യാപ്റ്റനായില്ല. ഇതോടെ എല്ലാവരും നിരാശരായി. കൈ നിലത്തടിച്ചാണ് രോഹിത് വിഷമം തീർത്തത്. ഇതിന് പിന്നാലെ തൊഴുത് കൊണ്ട് അക്സറിനോട് ക്ഷമ പറയുന്നതും കണ്ടു. വീഡിയോ എന്തായാലും പെട്ടെന്ന് വൈറലായി.

Breakup hurts the most?

Meanwhile boys after dropping that one catch 😭😭😭 #RohitSharma #indvsban pic.twitter.com/zpqHVR93hn

— Review Bollywood (@ReviewBollywoo1) February 20, 2025

“>

 

Tags: dropsDenyCatchrohit sharmaaxar patelhat trickeasy
ShareTweetSendShare

More News from this section

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies