47 കാരന്റെ ശരീരത്തിൽ  5 വൃക്കകൾ; കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞന്റെ അവിശ്വസനീയമായ അതിജീവനം 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

47 കാരന്റെ ശരീരത്തിൽ  5 വൃക്കകൾ; കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞന്റെ അവിശ്വസനീയമായ അതിജീവനം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 05:19 pm IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യവാനായ ഒരാളുടെ ശരീരത്തിൽ രണ്ട് വൃക്കകൾ ഉണ്ടാകും. എന്നാൽ ശരീരത്തിൽ അ‍ഞ്ച് വൃക്കകളുമായി ജീവിക്കുന്ന 47 കാരനുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്രജ്ഞനായ ദേവേന്ദ്ര ബാർലെവാറിന്റെ ശരീരത്തിലാണ് അഞ്ച് വൃക്കകളുള്ളത്.

അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കുന്ന മൂന്നാമത്തെ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ജനുവരി 9 നാണ് അദ്ദേഹം വിധേയനായത്. ഫരീദാബാദിലെ അമൃത ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശരീരത്തിൽ അ‍ഞ്ച് വൃക്കകളുണ്ടെങ്കിലും ഒന്ന് മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമം.

2010-ലാണ് യുവാവിന് ആദ്യം വൃക്കരോ​ഗം പിടിപ്പെട്ടത്. അമ്മയിൽ നിന്നായിരുന്നു ആദ്യം വൃക്ക സ്വീകരിച്ചത്. 2012 ൽ വീണ്ടും വൃക്ക മാറ്റിവച്ചു. അന്ന് ബന്ധുവായിരുന്നു വൃക്ക ദാനം ചെയ്തത്. 2022ൽ കോവിഡ് പിടിപ്പെട്ടതോടെ ഈ വൃക്കയുടെ പ്രവർത്തനവും നിലച്ചു. ഇതോടെ വീണ്ടും ഡയാലിസിസ് ആവശ്യമായി വന്നു.  രണ്ട് വർഷത്തിന് ശേഷം സ്ഥിതി വഷളായതോടെ അടിയന്തര ശസത്രക്രിയയ്‌ക്ക് വിധേയനാക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച ക‍ർഷകന്റെ വൃക്കയാണ് ഇത്തവണ ദേവേന്ദ്ര സ്വീകരിച്ചത്. അമൃത ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും യൂറോളജി വിഭാഗം മേധാവിയുമായ ഡോ. അനിൽ ശർമ്മയാണ് ട്രാൻസ്പ്ലാൻറ് നടത്തിയത്.

അ‍ഞ്ച് വൃക്ക ശരിരത്തിൽ?

വൃക്ക മാറ്റിവയ്‌ക്കൽ എന്ന് പറയുമ്പോഴും പഴയ വൃക്കം നിക്കം ചെയ്യാതെയാണ് പുതിയത് വച്ചുപിടിപ്പിക്കുന്നത്. സങ്കീർണ്ണതകൾ ഒഴിവാക്കാൻ പുതിയ വൃക്ക സാധാരണയായി അടിവയറ്റിലാണ് സ്ഥാപിക്കുന്നത്.

ജന്മനാ ഉള്ള വൃക്കകൾ നീക്കം ചെയ്യുന്നത് രക്തസ്രാവം, അണുബാധ എന്നിവയ്‌ക്ക് കാരണമാകും. എന്നാൽ അതേ സ്ഥാനത്ത് നിലനിർത്തുന്നതിലൂടെ, അപകടസാധ്യതകൾ കുറയ്‌ക്കുകയും പുതിയ വൃക്കകൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള അന്തരീക്ഷം ലഭിക്കുകയും ചെയ്യും.

Tags: Kidney TransplantationDevendra Barlevar
ShareTweetSendShare

More News from this section

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies