50 വയസിൽ 53 മക്കൾ; 'പ്രസവിച്ചിരുന്നില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു’; ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത് 16ാം വയസിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

50 വയസിൽ 53 മക്കൾ; ‘പ്രസവിച്ചിരുന്നില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു’; ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത് 16ാം വയസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 02:03 pm IST
FacebookTwitterWhatsAppTelegram

50 വയസിനിടയിൽ ഒരു സ്ത്രീ 53 കുട്ടികൾക്ക് ജന്മം നൽകിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? അവിശ്വസനീയമാണെന്നും തോന്നുമെങ്കിലും സംഭവം സത്യമാണ്. കോം​ഗോ റിപ്പബ്ലിക്കിലെ ​​ഗോമാ ​​ന​ഗരത്തിലെ ഫ്രാൻസിയാണ് ഈ അമ്മ. 17 പ്രസവങ്ങളിൽ നിന്നാണ് 53 കുഞ്ഞുങ്ങൾ ജനിച്ചത്.

പതിനാറാം വയസിലാണ് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. രണ്ട് വർഷം കഴിയും മുൻപേ പങ്കാളിയുമായി പിരിഞ്ഞു. 19 മത്തെ വയസിലാണ് രണ്ടാം വിവാഹം. ആ ബന്ധത്തിലാണ് ശേഷിക്കുന്ന 52 പേരും പിറന്നത്. ഒരു പ്രസവത്തിൽ അ‍ഞ്ച് കുട്ടികൾക്ക് വരെ ഇവർ ജന്മം നൽകിയിട്ടുണ്ട്. 4 മാസം മുൻപ് ഫ്രാൻസിന്റെ ഭർത്താവ് മരിച്ചത്.

എന്തുകൊണ്ടാണ് ഇത്രയും കുഞ്ഞുങ്ങൾ എന്ന ചോദ്യത്തിന് പ്രസവിക്കുന്നത് നിർത്തിയിരുന്നെങ്കിൽ ഞാൻ മരിച്ചു പോകുമായിരുന്നുവെന്നാണ് ഫ്രാൻസിന്റെ മറുപടി. ഹൈപ്പർ ഓവുലേഷൻ എന്ന ജനിതകാവസ്ഥയുള്ള സ്ത്രീയാണ്  ഫ്രാൻസി. ഇത്തരം അവസ്ഥയുള്ളവരിൽ ഒരു ആർത്തവ ചക്രത്തിൽ തന്നെ ഒന്നിലധികം അണ്ഡം ഉൽപ്പാദിപ്പിക്കും. അതിനാൽ ഒരു പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങൾ ജനിക്കും. 12 മത്തെ പ്രസവത്തിലാണ് ഫ്രാൻസിക്ക് ഹൈപ്പർ ഓവുലേഷൻ കണ്ടെത്തുന്നത്. പ്രസവം നി‍ർത്തിയാൽ ഓവറിയിൽ ജീവൻ അപകടത്തിലാക്കുന്ന ട്യൂമറുണ്ടാകുമെന്നാണാണ് ഡോക്ടർ പറഞ്ഞിരുന്നു. അതിനാലാണ് പ്രസവം തുടരാൻ ഞങ്ങൾ തീരുമാനിച്ചത്, ഫ്രാൻസി പറയുന്നു.

അതിദരിദ്രമായ കുടുംബമാണ് ഇവരുടേത്. 34 കാരനായ കോംബാലെയാണ് മക്കളിൽ മുത്തവൻ. നിലവിൽ 10 പേരക്കുട്ടികളുടെ മുത്തശ്ശി കൂടിയാണ് 50 കാരി. വിവാഹിതരായ ചില മക്കൾ മാറി താമസിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവർ രണ്ട് മുറിയുള്ള വീട്ടിലാണ് താമസിക്കുന്നത്. ദിവസും 27 കിലോ ചോളപ്പൊടിയും ആറ് കിലോ പയറുമാണ് ഇവരുടെ ആകെ ഭക്ഷണം.

കുഞ്ഞുങ്ങളെ ദത്ത് നൽകാനോ അനാഥാലയത്തിലാക്കാനോ നിരവധി പേർ ഫ്രാൻസിയെ ഉപദേശിക്കുന്നുണ്ട്. എന്നാൽ മക്കളില്ലാതെ തനിക്ക് ഒരു ജീവിതമില്ല. മക്കൾ ഈ ഭൂമിയിൽ കൊണ്ട് വന്നത് ഞാനാണ്. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടായാലും ഞാൻ അവരെ നോക്കുമെന്നാണ് ഫ്രാൻസിയുടെ മറുപടി.

 

Tags: Pregnancy Time53 Children50 Yr old
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies