'മലൈക്കോട്ടൈ വാലിബനിലേക്ക് വിളിച്ചിരുന്നു; ഒന്നുകിൽ പാതി മൊട്ട, അല്ലെങ്കിൽ പാതി മീശ, അത്തരം വേഷങ്ങൾ ഇഷ്ടമല്ല': ജീവ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മലൈക്കോട്ടൈ വാലിബനിലേക്ക് വിളിച്ചിരുന്നു; ഒന്നുകിൽ പാതി മൊട്ട, അല്ലെങ്കിൽ പാതി മീശ, അത്തരം വേഷങ്ങൾ ഇഷ്ടമല്ല’: ജീവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 10:46 am IST
FacebookTwitterWhatsAppTelegram

മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ന‌ടൻ ജീവ‌. ചിത്രത്തിന് വേണ്ടി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി തന്നെ വിളിച്ചിരുന്നെന്നും പക്ഷേ പോകാൻ താത്പര്യമില്ലായിരുന്നെന്നും ജീവ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീവയുടെ പ്രതികരണം. മൂവീ തമിഴ് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യേക്ഷപ്പെട്ടത്.

‘ലിജോയുടെ മലൈക്കോട്ടൈ വാലിബനിലേക്ക് എന്നെ വിളിച്ചിരുന്നു. ഒരു വില്ലൻ കഥാപാത്രത്തിലേക്കാണ് എന്നെ ക്ഷണിച്ചത്. പക്ഷേ കഥ കേട്ടപ്പോൾ ആ കഥാപാത്രത്തിന്റെ ​ഗെറ്റപ്പ് എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ആ വേഷം ചെയ്യാനാകില്ലെന്ന് ലിജോയോട് ഞാൻ പറഞ്ഞു’.

#Jiiva in recent interview
– #LijoJosePellissery ask me for a villain rule in #MalaikottaiVaaliban.
– But I did not like the get up so i did not do that film.pic.twitter.com/ncFsBMAd0y

— Movie Tamil (@MovieTamil4) March 1, 2025

വ്യത്യസ്ത കഥാപാത്രങ്ങൾക്കായി ഒരുപാട് സംവിധായകന്മാർ എന്നെ വിളിച്ചിട്ടുണ്ട്. പക്ഷേ, അത് പാതി മൊട്ട അടിച്ചുള്ള കഥാപാത്രമായിരിക്കും അല്ലെങ്കിൽ പാതി മീശ ഇല്ലാത്ത കഥാപാത്രം. ഇതൊക്കെ വരുമ്പോൾ ഞാൻ താത്പര്യമില്ലെന്ന് പറയും. ഇതുപോലെയുള്ള കഥാപാത്രങ്ങൾ ഹിന്ദിയിലും വന്നിട്ടുണ്ടെന്നും ജീവ പറഞ്ഞു.

Tags: movieJiivaMalaikottaiVaaliban
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies