കേരളം മുടിഞ്ഞു, കുറ്റവാളികളെ പരീക്ഷ എഴുതിക്കരുതായിരുന്നു, മാതൃകാപരമായ ശിക്ഷ കൊടുത്താലേ നന്നാവൂ; ഷഹബാസിന്റെ മരണത്തിൽ പ്രതിഷേധിച്ച് മുൻ അദ്ധ്യാപിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം മുടിഞ്ഞു, കുറ്റവാളികളെ പരീക്ഷ എഴുതിക്കരുതായിരുന്നു, മാതൃകാപരമായ ശിക്ഷ കൊടുത്താലേ നന്നാവൂ; ഷഹബാസിന്റെ മരണത്തിൽ പ്രതിഷേധിച്ച് മുൻ അദ്ധ്യാപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 05:22 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ മരണത്തിൽ പ്രതിഷേധവുമായി മുൻ അദ്ധ്യാപിക. നടന്നത് ക്രൂരമായ സംഭവമാണെന്നും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു. ജുവനെെൽ ഹോമിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

പ്രതികളായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ചത് തെറ്റാണെന്നും അദ്ധ്യാപിക വൈകാരികമായി പ്രതികരിച്ചു. “കേരളം മുടിഞ്ഞു. ജാതിയും മതവും പാർട്ടിയും നോക്കാതെ ശിക്ഷാനിയമത്തിൽ മാറ്റം വരുത്തണം. രക്ഷിതാക്കൾക്ക് കൗൺസിലിം​ഗ് നൽകണം. ടീച്ചർമാർക്ക് ശരീയായ പരിശീലനം നൽകണം. എന്റെ മകനാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ ‍ഞാൻ സഹിക്കില്ല… അടികൊടുത്ത് തന്നെ വളർത്തണം. വീട്ടിലിരുന്ന് വാർത്തകൾ കേട്ട് സഹിക്കാൻ പറ്റാത്തത് കൊണ്ടാണ് പ്രതികരിക്കാൻ വേണ്ടി വന്നത്. കുറ്റം ചെയ്ത കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നു. അവർക്ക് മാതൃകാപരമായ ശിക്ഷ കൊടുത്താലേ കേരളം നന്നാവൂ, ശിക്ഷാനിയമത്തിൽ മാറ്റം വരണം.” – അദ്ധ്യാപിക പറഞ്ഞു.

ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളെ വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിനുള്ളിൽ വച്ചുതന്നെ എസ്എസ്എസ്എൽസി പരീക്ഷ എഴുതിച്ചിരുന്നു. സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കാനായിരുന്നു പദ്ധതിയെങ്കിലും സംഘർഷ സാധ്യത മുന്നിൽക്കണ്ട് ജുവനൈൽ ഹോമിനുള്ളിൽ സൗകര്യമൊരുക്കുകയായിരുന്നു പൊലീസ്.

പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസ് കഴിഞ്ഞ ശനിയാഴ്ചയാണു കൊല്ലപ്പെട്ടത്. വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനിടെ ഷഹബാസിന്റെ തലയ്‌ക്കേറ്റ ഗുരുതര പരിക്കായിരുന്നു മരണകാരണം. നഞ്ചക്കു കൊണ്ടാണ് മർദ്ദനമേറ്റതെന്നാണ് വിവരം. ഷഹബാസിനെ കൊല്ലണമെന്നും കൂട്ടം ചേർന്ന് മർദ്ദിച്ചാൽ കേസുണ്ടാകില്ലെന്നും വിദ്യാർത്ഥികൾ പദ്ധതിയുടെ ഗ്രൂപ്പ് ചാറ്റും ഇതിനിടെ പുറത്തുവന്നിരുന്നു.

 

Tags: shahabasShahabas Murder
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies