തുണ്ട് വെച്ച് കോപ്പിയടിച്ചാൽ പരീക്ഷ എഴുതിക്കില്ല; കൊന്നാൽ യാതൊരു കുഴപ്പമില്ല; അറിവും ബോധവുമില്ലാത്ത വിവരക്കേട് പറയുന്ന ഒരാളാണ് വിദ്യാഭ്യാസമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുണ്ട് വെച്ച് കോപ്പിയടിച്ചാൽ പരീക്ഷ എഴുതിക്കില്ല; കൊന്നാൽ യാതൊരു കുഴപ്പമില്ല; അറിവും ബോധവുമില്ലാത്ത വിവരക്കേട് പറയുന്ന ഒരാളാണ് വിദ്യാഭ്യാസമന്ത്രി

ചുംബന സമരം പോലുള്ള തൊലിഞ്ഞ പരിപാടികൾ പൊതുമദ്ധ്യത്തിൽ നടത്തി ഇടത് സാംസ്കാരിക ബുദ്ധിജീവികളാണ് നാടിനെ നശിപ്പിക്കാൻ തുടങ്ങിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 12:33 pm IST
Facebook
Twitter
WhatsAppTelegram

താമരശേരിയിലെ മുഹമ്മദ് ഷഹബാസിന്റെ കൊലപാതികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാൻ അനുമതി നൽകിയതിനെ രൂക്ഷമായി വിമർശിച്ച് അഖിൽ മാരാർ. വിദ്യാഭ്യസമെന്നത് തൊട്ട്തീണ്ടിയിട്ടില്ലാത്ത യാതൊരു അറിവും ബോധവുമില്ലാത്ത വിവരക്കേട് പറയുന്ന ഒരാളാണ് നമ്മുടെ വിദ്യാഭ്യാസമന്ത്രി. ചുക്കേത് ചുണ്ണാമ്പേതെന്ന് മന്ത്രിക്ക് ധാരണയില്ല.

പയ്യനെ അടിച്ച് കൊന്നവൻമാർ എസ്എസ്എൽസി പരിക്ഷ എഴുതുകയാണ്.  പണ്ട് തുണ്ട് വെച്ച് കോപ്പിയടിച്ചാൽ ഡിബാർ ചെയ്യും പിന്നെ പരീക്ഷ എഴുതിക്കില്ല. കോപ്പിയടിക്കുന്നത് മാരക കുറ്റമാണ്. എന്നാൽ കൊന്നാൽ യാതൊരു കുഴപ്പമില്ല.കേരളത്തിന്റെ അവസ്ഥ കണ്ട് ശരിക്കും വിഷമം തോന്നുന്നു, അഖിൽ മാരാർ സ്വകാര്യ യൂട്യൂബ് ചാനലിനോട് പ്രതികരിച്ചു.

ചുംബന സമരം പോലുള്ള തൊലിഞ്ഞ പരിപാടികൾ പൊതുമദ്ധ്യത്തിൽ നടത്തി ‘ഇടത് സാംസ്കാരിക ബുദ്ധിജീവികൾ’ എന്ന തെണ്ടികൾ നാടിനെ നശിപ്പിക്കാൻ തുടങ്ങിയതാണ്. അവർ സൃഷ്ടിച്ച നവബോധമാണ് നാടിന് ഇത്രയും കുഴപ്പമുണ്ടാക്കിയത്. ഇന്ന് ആർക്കും ആരെയും ചോദ്യം ചെയ്യാൻ പാടില്ല.

കുട്ടികളിൽ നിന്നും മയക്കുമരുന്ന് പിടിക്കുമ്പോൾ രക്ഷിതാക്കളിൽ നിന്നും പണം വാങ്ങി സെറ്റിൽ ചെയ്യുകയാണ് കുറച്ച് പൊലീസുകാർ. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സിനിമാ താരങ്ങളും ഇൻഫ്ലുവൻസർമാരും പുറത്തിറങ്ങി വീണ്ടും സ്റ്റാർ ആകുകയാണ്. കൊച്ചിയിലെ കുട്ടികൾക്കിടയിൽ ലഹി ഉപയോ​ഗവും എച്ച്ഐവിയും. കൂടി വരികയാണെന്നും അഖിൽ മാരാർ പറഞ്ഞു.

 

Tags: AKHIL MARARതാമരശേരിയിലെ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies