ഉപവസിക്കാത്ത ഷമി കുറ്റവാളിയെന്ന് മതപണ്ഡിതൻ; രാജ്യത്തിനായി മതപരമായ കടമ മറന്നു! ചെയ്തത് ​ഗുരുതര പാപം; അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉപവസിക്കാത്ത ഷമി കുറ്റവാളിയെന്ന് മതപണ്ഡിതൻ; രാജ്യത്തിനായി മതപരമായ കടമ മറന്നു! ചെയ്തത് ​ഗുരുതര പാപം; അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 02:39 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെയുള്ള സെമിയിൽ കളിച്ച ഷമിക്കെതിരെ രൂക്ഷവിമർശനവുമായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ ബരേൽവി. റംസാൻ മാസമായിരുന്നിട്ടും ഷമി ഉപവസിച്ചില്ലെന്നും ഇത് ​ഗുരുതര പാപമാണെന്നുമാണ് ഷഹാബുദ്ദീൻ പറഞ്ഞത്. ഷമിയെ കുറ്റവാളിയെന്നാണ് അദ്ദേഹം വിളിച്ചത്. സോഷ്യൽ മീഡിയയിലും താരത്തിനെതിരെ ഒരു വിഭാ​ഗം പേർ രം​ഗത്തുവന്നിട്ടുണ്ട്.

മത്സരത്തിനിടെ ഷമി എനർജി ഡ്രിങ്ക്സ് കുടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമർശനം. “ഇസ്ലാമിന് ഉപവാസം നിർബന്ധമാണ്. പ്രായപൂർത്തിയായവർ നിർബന്ധമായും ചെയ്തിരിക്കണം. ആരെങ്കിലും മനഃപൂർവം ഉപവസിക്കാതിരുന്നാൽ അതൊരു കൊടിയ പാപമാണ്. തന്റെ മതപരമായ കടമയായിട്ടും ഷമി അത് ചെയ്തില്ല.

ഉപവസിക്കാതിരുന്നതോടെ അ​ദ്ദേഹം വലിയൊരു കുറ്റമാണ് ചെയ്തത്. അതൊരിക്കലും ചെയ്യാൻ പാടില്ല. ശരിഅത്തിന്റെ കണ്ണിൽ അദ്ദേഹം ഒരു കുറ്റവാളിയാണ്. ഇസ്ലാമിന്റെ കടമകൾ നിർബന്ധമായും പിന്തുടരാൻ ഞാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു”—അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ ബരേൽവി പറഞ്ഞു.

Bareilly, Uttar Pradesh: On Indian cricketer Mohammed Shami not observing Roza (fasting), National President of All India Muslim Jamaat, Maulana Shahabuddin Razvi Bareilvi, says, “Islam has declared fasting (Roza) as obligatory, and it is mandatory for all sane and mature men and… pic.twitter.com/KSQB5xTAf3

— IANS (@ians_india) March 6, 2025

Tags: MohammedtargetedHimShahabuddincriminalmaulanaShamicalls
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies